1,413
 • Thazhvaram Manpoove.....

  10,309 views 1 year ago
  Movie : Jackpot (1993)
  Lyrics : Biju Thirumala
  Music : Ilayaraja
  Singers : K J Yesudas, K S Chithra

  താഴ്‌വാരം മണ്‍പൂവേ തീകായും പെണ്പൂവേ
  മൂടൽ മഞ്ഞുമായി ഓടും തെന്നലായി
  തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
  ഓരോരോ രാത്രിയും ഓരോരോ മാത്രയും

  പുൽക്കൊടികളെ മഞ്ഞുമണികൾ പുല്കുമീ തീരമോ
  അന്തിമലരിൻ ചെങ്കവളിലെ തുമ്പിതൻ മൌനമോ
  പൂപളുങ്കിൻ ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ
  വീഞ്ഞു തോല്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
  ലഹരിയേതിനോ മധുരമേതിനൊ
  ഹൃദയസംഗമം ഹാ... പ്രണയബന്ധനം

  കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ
  മിന്നാമിന്നികൾ മിന്നും രാത്രിയിൽ
  വാതില്പാളികൾ മൂടും തെന്നലേ നിൻ
  രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം

  ഏലമണികൾ ചൂരൂപകരും ഏഴിലം പാലയും
  പാലനിഴലിൽ പീലിയുഴിയും പാപ്പനം മൈനയും
  മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
  പൊയ്കയോരും തുണ്ട്ചുണ്ടിൽ പൂക്കൾ നുള്ളും യാമവും
  അതിമനോഹരം രതിമദാലാസം
  പ്രണയസംഗമം ഹാ ഹൃദയ ബന്ധനം Show less
  Read more
 • Uploads Play all

  • Kalippattam BGM - Duration: 28 seconds.

   • 3,748 views
   • 6 months ago
  • Gandharvam BGM - Duration: 32 seconds.

   • 31,934 views
   • 8 months ago
  • Kanamullal... - Duration: 3 minutes, 43 seconds.

   • 73 views
   • 9 months ago
  • Ormakal... - Duration: 76 seconds.

   • 1,995 views
   • 11 months ago
  • Entho Mozhiyuvan... - Duration: 5 minutes, 21 seconds.

   • 1,297 views
   • 1 year ago
  • O Priya Priya... - Duration: 5 minutes, 36 seconds.

   • 774 views
   • 1 year ago
  • Thazhvaram Manpoove..... - Duration: 4 minutes, 51 seconds.

   • 10,309 views
   • 1 year ago
  • Nee Varu... - Duration: 4 minutes, 46 seconds.

   • 967 views
   • 1 year ago
  • Oru Kunju Poovinte... - Duration: 3 minutes, 56 seconds.

   • 2,995 views
   • 1 year ago
  • Oru Mezhuthiriyude... - Duration: 6 minutes, 1 second.

   • 16,581 views
   • 1 year ago
  • Kanaka Munthirikal... - Duration: 4 minutes, 17 seconds.

   • 218 views
   • 1 year ago
  • Ennu Varum Nee... - Duration: 4 minutes, 41 seconds.

   • 1,315 views
   • 2 years ago
  This item has been hidden
to add this to Watch Later

Add to

Loading playlists...