433
 • നാട്ടുപച്ച - ശാസ്ത്രകലാജാഥ 2015 - കൊല്ലം ജില്ല - Duration: 1 hour, 2 minutes.

  • 3 years ago
  • 1,469 views
  കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് "നാട്ടുപച്ച". സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം - പത്തനംതിട്ട ജാഥയുടെ വീഡിയോ ആണ് ഇത്.
 • മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു.

  മംഗള്‍യാന്‍ - പ്രസക്തിയും പ്രതീക്ഷകളും - Duration: 27 minutes.

  • 4 years ago
  • 532 views
  മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്...
 • space elevator - Duration: 57 seconds.

  • 4 years ago
  • 113 views
  സ്പേസ് എലവേറ്റര്‍
 • ചൊവ്വയുടെ വക്രഗതി - Duration: 95 seconds.

  • 4 years ago
  • 869 views
  മംഗള്‍യാനെക്കുറിച്ചും ചൊവ്വ ഗ്രഹ പര്യവേഷണത്തെക്കുറിച്ചുമുള്ള പ്രസന്റേഷന്റെ ഭാഗമായ വീഡിയോ. പ്രസന്റേഷന്‍ കാണുവാന്‍ http://luca.co.in കാണുക
 • ഗാഡ്ഗില്‍റിപ്പോര്‍ട്ട് - വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

  മാധവ് ഗാഡ്ഗില്‍ പറയുന്നു - Duration: 18 minutes.

  • 4 years ago
  • 223 views
  ഗാഡ്ഗില്‍റിപ്പോര്‍ട്ട് - വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര...
 • ഈ വീഡിയോയില്‍ വിജ്ഞാനത്തിന്‍റെ മൂന്നു തലങ്ങളായ വിവരം, വ്യാഖ്യാനം, വിമര്‍ശം എന്നിവ എന്താണ് എന്ന് ശ്രീ. സുനില്‍.പി.ഇളയിടം വിശദീകരിക്കുന്നു. വിവരം മാത്രം മതി വ്യാഖ്യാനവും വിമര്‍ശവും വേണ്ട എന്ന നിലയിലേക്ക് നാം ഇന്ന് എത്തിപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യാതെ എന്തും വിഴുങ്ങുന്ന സമൂഹം രൂപപ്പെടുന്നത് ബോധപൂര്‍വ്വമായ നവലിബറല്‍ അജന്‍ഡയുടെ ഭാഗമായാണ്. നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നു പോലും വിമര്‍ശനാവബോധം മാറ്റപ്പെടുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

  വിവരം, വ്യാഖ്യാനം, വിമര്‍ശം - സുനില്‍.പി.ഇളയിടം - Duration: 11 minutes.

  • 4 years ago
  • 50,375 views
  ഈ വീഡിയോയില്‍ വിജ്ഞാനത്തിന്‍റെ മൂന്നു തലങ്ങളായ വിവരം, വ്യാഖ്യാനം, വിമര്‍ശം എന്നിവ എന്താണ് എന്ന് ശ്രീ. സുനില്‍.പി.ഇളയിടം വിശദീകരിക്കുന്നു. വിവരം മാത്രം മതി വ്യാഖ്യാനവും വിമര്‍ശവും വേണ്ട എന്ന നിലയി...
 • ലീഫ് ബീറ്റിലിന്‍റെ ജീവിതചക്രത്തില്‍ ലാര്‍വ്വയില്‍ നിന്നും പ്യൂപ്പയിലേക്കും പിന്നെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവിയിലേക്കുമുള്ള രൂപാന്തരത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ് ഈ വീഡിയോ.

  ചിറകുമുളയ്ക്കാന്‍ - Duration: 7 minutes, 13 seconds.

  • 4 years ago
  • 494 views
  ലീഫ് ബീറ്റിലിന്‍റെ ജീവിതചക്രത്തില്‍ ലാര്‍വ്വയില്‍ നിന്നും പ്യൂപ്പയിലേക്കും പിന്നെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവിയിലേക്കുമുള്ള രൂപാന്തരത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ് ഈ വീഡിയോ.
 • കൊല്ലം ജില്ലയിലെ ആയിരംതെങ്ങ് കണ്ടല്‍ക്കാടുകള്‍ - ഒരെത്തിനോട്ടം

  ഇനിയെത്രനാള്‍ ? - നാശോന്മുഖമാകുന്ന ആയിരംതെങ്ങ് കണ്ടല്‍ക്കാടുകള്‍ - Duration: 2 minutes, 32 seconds.

  • 4 years ago
  • 577 views
  കൊല്ലം ജില്ലയിലെ ആയിരംതെങ്ങ് കണ്ടല്‍ക്കാടുകള്‍ - ഒരെത്തിനോട്ടം
 • വേമ്പനാട്ട്കായലിലെ സായംസന്ധ്യാദൃശ്യങ്ങള്‍

  വേമ്പനാട്ട്കായല്‍ - Duration: 2 minutes, 24 seconds.

  • 4 years ago
  • 97 views
  വേമ്പനാട്ട്കായലിലെ സായംസന്ധ്യാദൃശ്യങ്ങള്‍
to add this to Watch Later

Add to

Loading playlists...