Loading...

Oru Madhurakinaavin - Kaanamarayathu (1984) ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ - കാണാമറയത്ത്

523,152 views

Loading...

Loading...

Rating is available when the video has been rented.
This feature is not available right now. Please try again later.
Published on Jan 27, 2009

Movie - Kaanamarayathu
Year - 1984
Lyrics - Bichu Thirumala
Music - Syam
Singer - Yesudas
Story - Padmarajan
Producer - V.C Films
Direction - I.V Sasi

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍
(ഒരു മധുര)

അധരം അമൃത ജലശേഖരം
നയനം മദന ശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍ (ഒരു മധുര)

കളഭനദികള്‍ ഒഴുകുന്നതോ
കനകനിധികള്‍ ഉതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദം എഴുതിയോരീ
കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍ണ്ണ തേന്‍കിണ്ണം
അതില്‍ വീഴും തേന്‍വണ്ടു ഞാന്‍
നനയും തേന്‍വണ്ടു ഞാന്‍ (ഒരു മധുര )

Loading...

Advertisement
When autoplay is enabled, a suggested video will automatically play next.

Up next


to add this to Watch Later

Add to

Loading playlists...