Loading...

Sandhya Namam

306,529 views

Loading...

Loading...

Loading...

Rating is available when the video has been rented.
This feature is not available right now. Please try again later.
Published on Feb 12, 2013

ആലപിച്ചിരിക്കുന്നത് :
ശ്രീമതി കെ എസ് ചിത്ര, ശ്രീമതി കെ എസ് ബീന

------------------------------ഹരേ കൃഷ്ണ മഹാ മന്ത്രം---------------------------------
" ഹരേ രാമാ ഹരേ രാമാ... രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ...കൃഷ്ണ കൃഷ്ണ ഹരേ ഹരേ"
------------------------------------------------------------------------------------------------

-------------------------------------സന്ധ്യാനാമം----------------------------------------

രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം
രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

ഭക്തി മുക്തി ദായക പുരന്തരാദി സേവിതാ
ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം
മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

നിൻ ചരിതം ഓതുവാൻ നിനവിലോർമ തോന്നണം
പഞ്ച സായകോത്തമാ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

ശങ്കരാ സദാശിവാ നമശിവായ മംഗലാ
ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ രാമ രാമ...........രാമ പാഹിമാം

രാമ മന്ത്രമോതിടും നിരാമയങ്ങൾ നീങ്ങുവാൻ
രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

ഭക്ത വത്സലാ മുകുന്ദ പദ്മനാഭ പാഹിമാം
പന്നഗാരിവാഹനാ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

കാൽത്തളിരടിയിണ കുനിഞ്ഞു കൂപ്പുമെന്നുടെ
കാല ദോഷമാകവേ കളഞ്ഞു രക്ഷ ചെയ്ക മാം രാമ രാമ...........രാമ പാഹിമാം

പാരിടേ ദരിദ്ര ദുഃഖമേകിടാതെനിക്കു നീ
ഭൂരി മോദമേകണം മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

ശ്രീകരം ഭവിക്കണം എനിക്കു ശ്രീപതേ വിഭോ
ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

വിഘ്നമൊക്കെയും അകറ്റി വിശ്വ കീർത്തി പൂർത്തിയായ്
വന്നിടാൻ അനുഗ്രഹിക്ക രാമ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം
വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ
ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം

എത്ര മിത്ര ദാന ദുഖമൊക്കെയും ഒഴിച്ചു നീ
മിത്ര വംശ സംഭവാ മുകുന്ദ രാമ പാഹിമാം രാമ രാമ...........രാമ പാഹിമാം




to be continued.............will update soon....
തെറ്റുണ്ടെങ്കിൽ let me know that...will correct it.....

Loading...

Advertisement
When autoplay is enabled, a suggested video will automatically play next.

Up next


to add this to Watch Later

Add to

Loading playlists...