Loading...

Aa Rathri Manju Poyi - Panjagni

132,475 views

Loading...

Loading...

Rating is available when the video has been rented.
This feature is not available right now. Please try again later.
Published on Mar 30, 2009

Movie - Panjagni
Year - 1986
Lyrics - O.N.V Kurup
Music - Bombay Ravi
Raaga - Sudha Dhanyasi
Singer - K.S Chithra
Story, Screenplay - M.T Vasudevan Nair
Banner - Seven Arts
Producer - G.P Vijayakumar
Direction - Hariharan

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമായ്
അയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി)

അത്ഭുത കഥകള്‍ തന്‍
ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം
പ്ലാവില പാത്രങ്ങളില്‍ പാവയ്കു
പാല്‍ കുറുക്കും പൈതലായി
വീണ്ടുമെന്റെ അരികില്‍ നില്ക്കൂ
ആ...ആ..ആ. (ആ രാത്രി)

അപ്സരസുകള്‍ താഴെ
ചിത്രശലഭങ്ങളാല്‍
പുഷ്പങ്ങള്‍ തേടി വരും
കഥകള്‍ ചൊല്ലാം
പൂവിനേ പോലും നുള്ളീ നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്കൂ
ആ...ആ..ആ. (ആ രാത്രി)

  • Category

  • Suggested by [Simca] Millennium Audios and Video Vision

  • Song

    • Aa Rathri
  • Artist

  • Album

    • Panchagni
  • Licensed to YouTube by

    • [Simca] Millennium Audios and Video Vision (on behalf of Millennium Audios); UMPI, [Simca Pub] Millenium audios, UNIAO BRASILEIRA DE EDITORAS DE MUSICA - UBEM, UMPG Publishing, LatinAutor, LatinAutor - UMPG, [Simca Pub] South India digital Music Management, and 6 Music Rights Societies

Loading...

Advertisement
When autoplay is enabled, a suggested video will automatically play next.

Up next


to add this to Watch Later

Add to

Loading playlists...