Loading...

Ellam Ellam Ninte Dhanam Malayalam Christian Song

75,105 views

Loading...

Loading...

Loading...

Rating is available when the video has been rented.
This feature is not available right now. Please try again later.
Published on Feb 13, 2013

Ellam Ellam Ninte Dhanam
Malayalam Christian Song
from the CD Shubhayathra .
Lyrics & Music Shiny Abraham Atlanta

Lyrics

എല്ലാമെല്ലാം നിന്റെ ദാനം
എല്ലാമെല്ലാം നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

1. എന്‍ രക്ഷയതോ നിന്റെ ദാനം
പുത്രനെ തന്നല്ലോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

2. എന്‍ ദര്ശനമോ നിന്റെ ദാനം
എന്‍ ലക്ഷ്യമതോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

3. എന്‍ പുത്രാത്വമോ നിന്റെ ദാനം
എന്‍ നീതിയതോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

4. എന്‍ നേട്ടങ്ങളോ നിന്റെ ദാനം
എന്‍ നഷ്ടങ്ങളോ നിന്റെ ദാനം
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

5. എന്‍ സന്തോഷമോ നിന്റെ ദാനം
എന്‍ വേദനയോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

  • Category

  • License

    • Standard YouTube License

Loading...

When autoplay is enabled, a suggested video will automatically play next.

Up next


to add this to Watch Later

Add to

Loading playlists...