Loading...

Kanthapuram Honestly Answering to LIAR Ambalakadavu Faisi!

15,861 views

Loading...

Loading...

Transcript

The interactive transcript could not be loaded.

Loading...

Loading...

Rating is available when the video has been rented.
This feature is not available right now. Please try again later.
Published on Apr 12, 2010

സുന്നിവിരോധം തല്യ്ക്ക് പിടിച്ച്, കോപം കൊണ്ട് കലിതുള്ളുന്ന, വഹാബികൾക്ക് ചാരപ്പണി ചെയ്യുന്ന, അമ്പലക്കടവ് ഫൈസിയ്ക്ക് ക്ഷമ കൈകൊണ്ട കാന്തപുരത്തിന്റെ മറുപടി. ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദിന്റെ കൈവശമുള്ള തിരുനബി(സ)യുടെ പരിശുദ്ധകേശം കപടമാണെന്ന് വാദിക്കുന്ന അമ്പലക്കടവ് ഫൈസിയ്ക്കും, കപട വഹാബികൾക്കും കാന്തപുരത്തിന്റെ സത്യസന്ധവും, വിനീതവുമായ മറുപടി കാണുക. നിങ്ങൾ തീരുമാനിക്കൂ ആരാണ് നബി(സ)യുടെ കേശത്തിന്റെ പേരിൽ ഇവിടെ പച്ചക്കള്ളം പറഞ്ഞതെന്ന്!

Loading...

Advertisement

to add this to Watch Later

Add to

Loading playlists...