1,876

Chithravishesham Video Reviews

  • by NEWN MEDIA
  • 28 videos
  • 265 views
  • Last updated on May 12, 2017
This playlist contains the video version of the reviews featured on Chithravishesham, brought to you by Monsoon Media. Subscribe the channel [https://www.youtube.com/user/monsoonmediaLive] or this playlist to watch future videos.
Play all

Loading...

  • [Private video]
    NEWN MEDIA
    കുഞ്ചാക്കോ ബോബനെയും അനു സിത്താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി, രഞ്ജിത്ത് ശങ്കർ ഒരുക്കിയ 'രാമന്റെ ഏദൻതോട്ട'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി ഒരുക്കിയ ബാഹുബലി 2 -ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ ഒരുക്കിയ 'സഖാവി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, മഹേഷ് നാരായണൻ ഒരുക്കിയ 'ടേക്ക് ഓഫി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    പൃഥ്വിരാജും പ്രിയ ആനന്ദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എസ്ര'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാടൊരുക്കിയ 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ജോണി ആന്റണിയുടെ സംവിധാനത്തിൽ മറ്റൊരു മമ്മൂട്ടിച്ചിത്രം, 'തോപ്പിൽ ജോപ്പ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും
    [Private video]
    NEWN MEDIA
    വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമാവുന്ന 'പുലിമുരുക'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    പുന്നശ്ശേരി കാഞ്ചന, ബിജു മേനോൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ് കൈമൾ സംവിധാനം ചെയ്ത 'ഓലപ്പീപ്പി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    'ഓം ശാന്തി ഓശാന'യ്ക്കു ശേഷം ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം, 'ഒരു മുത്തശ്ശി ഗദ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    'മെമ്മറീസി'നു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന 'ഊഴ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    മോഹൻലാലും പ്രിയദർശനുമൊരുമിക്കുന്ന ക്രൈം-ത്രില്ലർ ചിത്രം, 'ഒപ്പ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    മോഹൻലാലിനെയും എൻ.ടി. രാമറാവുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊരട്ടല ശിവ ഒരുക്കിയ 'ജനത ഗാരേജി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ജയസൂര്യയെ പോലീസ് നായകനാക്കി സാജിദ് യാഹിയ ഒരുക്കിയ 'ഇടി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ജയസൂര്യ നായകനാവുന്ന മറ്റൊരു രഞ്ജിത്ത് ശങ്കർ ചിത്രം, 'പ്രേത'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ഷാനവാസ് കെ. യുടെ സംവിധാനത്തിൽ ഷെയിൻ നിഗവൂം ശ്രുതി മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കിസ്‌മത്തി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    സൂപ്പർ സ്റ്റാർ രജനീകാന്തിനെ 'കബാലി'യാക്കി പാ. രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാനൊരുക്കിയ 'അനുരാഗ കരിക്കിൻ വെള്ള'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    നിതിൻ രൺജി പണിക്കരുടെ രചന, സംവിധാനത്തിൽ മമ്മൂട്ടി വീണ്ടുമൊരു പോലീസ് വേഷത്തിൽ; 'കസബ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    [Private video]
    NEWN MEDIA
    ദീപു കരുണാകരന്റെ സംവിധാനത്തിൽ മഞ്ജു വാര്യരൊരു വോളിബോൾ കോച്ചിന്റെ കുപ്പായമണിയുന്ന 'കരിങ്കുന്നം സിക്സസി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    Kammatipaadam Malayalam Movie Review | Chithravishesham.com
    NEWN MEDIA
    ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ 'കമ്മട്ടിപ്പാട'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    5:57
    James and Alice Malayalam Movie Review | Chithravishesham.com
    NEWN MEDIA
    സുജിത്ത് വാസുദേവന്റെ സംവിധാനത്തിൽ പൃഥ്വിരാജും വേദികയും ജയിംസും ആലീസുമായെത്തുന്ന 'ജയിംസ് ആൻഡ് ആലീസി‘ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    6:30
    Leela Malayalam Movie Review | Chithravishesham.com
    NEWN MEDIA
    ഉണ്ണി ആറിന്റെ രചനയിൽ, ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ 'ലീല'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    5:19
    Jacobinte Swargarajyam Malayalam Movie Review | Chithravishesham.com
    NEWN MEDIA
    നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്റെ മൂന്നാം ചിത്രം, 'ജേക്കബിന്റെ സ്വർഗരാജ്യത്തി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    5:43
    King Liar Malayalam Movie Review | Chithravishesham.com
    NEWN MEDIA
    ജനപ്രിയനായകൻ ദിലീപ് നായകനായെത്തുന്ന, സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം, 'കിംഗ് ലയറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    5:29
    Maanasaandarapetta Yezdi Malayalam Movie Review | Chithravishesham.com
    NEWN MEDIA
    നവാഗതനായ അരുൺ ഓമന സദാനന്ദനന്റെ രചന-സംവിധാനത്തിൽ പുറത്തിറങ്ങിയ 'മാനസാന്തരപ്പെട്ട യെസ്ഡി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    6:03
    Kali Malayalam Movie Review | Chithravishesham.com
    NEWN MEDIA
    'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി' എന്ന ചിത്രത്തിനു ശേഷം ദുൽഖറിനെ നായകനാക്കി സമീർ താഹിർ ഒരുക്കിയ 'കലി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    4:34
    Darvinte Parinamam Malayalam Movie Review | Chithravishesham.com
    NEWN MEDIA
    പൃഥ്വിരാജും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ജിജോ ആന്റണിയുടെ ‘ഡാർവിന്റെ പരിണാമ‘മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    4:07
to add this to Watch Later

Add to

Loading playlists...