അന്തോഖ്യ -മലങ്കര ബന്ധം നീണാള്‍ വാഴട്ടെ !!!പരിശുദ്ധ അന്തോഖ്യ സിംഹാസനത്തെ നിങ്ങള് മറക്കരുത്, അത് നമ്മുടെ അമ്മ ആണ്, നമ്മുടെ ശക്തി ആണ്, പരിശുദ്ധ പത്രോസ് ഇന്റെ ശ്ലൈഹിക സിംഹാസനം കറ ഇല്ലാത്ത പൌരോഹ്യത്തിന്റെ ഉറവിടം, സത്യ വിശ്വാസത്തിന്റെ അടിസ്ഥാനം, കണ്ണിലെ കൃഷ്ണമണിപോലെ പരിശുദ്ധ സിംഹാസനത്തെ നിങ്ങള് കരുതി അതിനെ അനുസരിച്ച് നടന്നു കൊള്ളണം,നിങ്ങളുടെ മക്കള്ക്ക് അതിനെ അവകാശം അയി നല്കി കൊള്ളണം.. ശ്രേഷ്ഠ പിതാവിന്റെ ഓര്മ കോട്ടയും അഭയസ്ഥാനവും ആയിത്തീരട്ടെ പരിശുദ്ധ അന്തോഖ്യ സിംഹാസനതോടും പരിശുദ്ധ പാത്രീയര്ക്കീസിനോടും ഉള്ള കൂറും ഭക്തിയും ആദരവും പ്രകടിപ്പിച്ചു കൊണ്ട് സിംഗപ്പൂര് യാക്കോബായ സുറിയാനി പള്ളി ........(അന്തോഖ്യയോടുള്ള സ്നേഹാദരങ്ങള് പ്രകടിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള വീഡിയോ എന്ന യാഥാര്ത്ഥ്യ ബോധത്തോടെ ഇതിനെ സമീപിക്കുക ....)
Link to this comment:
All Comments (0)