Pookkalam Kanunna ..
Loading...
30,269
Uploader Comments (satheeshmancompu)
see all
All Comments (31)
-
ente sathish bhai pattum visualumayi nnthu bandamaanullathu ..pls expjain
-
nashippichu....
-
oru nalla patttine visualise cheythu inganeyum kulamakkamo?.Its so bad........
-
nice visualz bhai.... albam enna peril kaattikoottunna pokritharangal onnum kaanathe ithine vimarshikkunnath enthinano??? ee video sherikkum 90 kalile dooradarshan onappattukalude athe pole und.. nice attempt.
Loading...
ethra manoharamaya paattanu.. pakshe nee ellam koodi athine visualise cheythu kulamakki...ariyavunna pani chythal pore do
DILJITHMT 9 months ago
@DILJITHMT ..
മാഷെ .. ഇതില്‍ കാണുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ " ചിങ്ങക്കനവ്" എന്ന ആല്‍ബത്തില്‍ നിന്നു എടുത്തതാണ് ... അത് ഒന്ന് കണ്ടു നോക്കൂ .. അപ്പൊ മനസിലാവും ഇതു പാട്ടിനാണ് ഇത് കൂടുതല്‍ ചേരുക എന്ന് ... ഒരു നല്ല പാട്ട് വിഷ്വലൈസ് ചെയ്തു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ട് ചെയ്തതാണ് .. എപ്പോഴെങ്കിലും ഇതിനെ യഥാര്‍ത്ഥ ഉടമകള്‍ ഒരു ആല്‍ബം ഇറക്കുകയാണെങ്കില്‍ ഇത് ഡിലീറ്റ് ചെയ്തേക്കാം ... പോരെ ...
satheeshmancompu 9 months ago 3
@satheeshmancompu sateesh tey r spoil this song.try 2 understand te meanings of tis songgggg.
nandanargkn 4 months ago
@nandanargkn : അർഥം അറിയാഞ്ഞിട്ടല്ല മാഷേ .. അറിവുള്ള ആളുകളോട് അർഥം തേടിപ്പിടിച്ച് കണ്ടുപിടിച്ചതാണ് .. “ പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നു “ പൂക്കളം കാണുമ്പോൾ പൂമരത്തിന് നഷ്ടബോധമാണ് ഉണ്ടാവുക .. നഷ്ടപ്രണയത്തിന്റെ വിഷാദച്ഛായയുള്ള പാട്ടാണിത് .. ഇങ്ങനെ ചെയ്യേണ്ടി വന്നതിൽ സങ്കടമുണ്ട് .. പക്ഷേ കയ്യിൽ ഒരൽപ്പം പണവും മറ്റ് സൌകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ ഇതിന്റെ ശരിയായ അർഥത്തിൽ തന്നെ ഈ പാട്ട് ഞാൻ ചെയ്തേനെ .. അതിന് ഈശ്വരൻ അനുവദിക്കട്ടെ .. !!
satheeshmancompu 4 months ago