സഫാരി മാളില്‍ ഉള്ള റയീസ് നോക്കിയ N8 ഉപയോഗിച്ച് എടുത്ത ഈ വീഡിയോ സൈസ് 608 മ്ബ് ഇത് എന്റെ നോക്കിയ N9 ലേക്ക് ബ്ലൂടൂത്ത് വഴി ഷെയര്‍ ചെയ്യാന്‍ എടുത്ത സമയം ഒന്നര മണിക്കൂര്‍ ശേഷം ഇതിനെ സൈസ് ചെറുതാകാന്‍ ഞാന്‍ കഷ്ടപ്പെട്ടത് രണ്ടു മണിക്കൂര്‍ ഹ ഹ ഹ ഹ ഹ ഹ ഹരിബെ പാടിയ എല്ലാ പാട്ടും വീഡിയോ ക്യാമറ വെച്ച് ഷൂട്ട് ചെയ്യാമായിരുന്നില്ലേ ഹ ഹ ഹ ഹ ഹ.......
Link to this comment:
All Comments (0)