Uploaded by ilovemalayalam on Feb 9, 2010
Malayalam Song of 1997
MOVIE- Krishnagudiyil Oru Pranayakalathu
DIRECTOR - Kamal
SINGER - K.J.Yesudas
LYRICIST - Gireesh Puthencheri
MUSIC DIRECTOR - Vidyasagar
ACTORS - Jayaram, Manju Warrier
BOX-OFFICE STATUS - BELOW AVERAGE
LYRICS
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മ്രിതു മന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം
പടി കടന്നെത്തുന്ന പതനിസ്വനം
പുലര്‍നിലാ ചില്ലയില്‍ കുളിരിടും മഞ്ഞിന്‍റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായി കൈ വിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2 )
താനേ തുറക്കുന്ന ജാലകചില്ലില്‍ നിന്‍ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ ആരോ ആരോ
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളില്‍ നെറുകയില്‍ ചന്ദനം തോട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാകം
അണി നിലാതിരിയിട്ട മണി വിളക്കായി മനം അഴകോടെ മിന്നി തുടിച്ചതാവം (2 )
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പതനിസ്വനം
പിന്നെയും പിന്നെയും ആരോ ആരോ ആരോ
Category:
Tags:
- malayalam
- song
- pinneyum
- aaro
- kinavinte
- jayaram
- manju
- warrier
- vidyasagar
- hits
- krishnagudiyil
- oru
- pranayakalathu
- maasa
- pakshi
- kathiripoo
- kanmani
License:
Standard YouTube License
-
12 likes, 0 dislikes
-
Contains content from: iStreamKairali
4:35
Malayalam Song Kathiripoo Kanmani HQ - Yesudas, Chitraby ilovemalayalam20,067 views
4:30
Malayalam Song Pinneyum Pinneyum Aaro HQ - Chitraby ilovemalayalam10,937 views
4:12
Varuvanillarumee - Evergreen Malayalam Songby SRN100011,737 views
4:03
Ennittum Neeyenne Arinjillallo....achu's favoritby ansiachu62,405 views
10:44
Mukham - 7 Mohanlal, Renjini Malayalam Investigative Thriller (1990)by ilovemalayalam19,359 views
2:51
- Gireesh Puthenchery - Immortal Songs.flvby bijurenjini52,561 views
5:18
Chithavishtayaya Shyamala - 5 Sreenivasan, Sangeetha, Thilakan Malayalam Family Movie (1998)by ilovemalayalam20,189 views
4:44
pinneyum pinneyum aro malayalam karaoke with lyrics by praveen grby snehapriya2,839 views
9:49
Mukham - 1 Mohanlal, Renjini Malayalam Investigative Thriller (1990)by ilovemalayalam46,655 views
3:35
Engu ninno vanna... From Calcutta Newsby Malayalism63,107 views
4:20
Ormathan Vasantha - Daisy (1986)by jaychry46,953 views
1:13
ormathan kunkumaby ajusongs4,337 views
5:05
Oru Raathri Koodi Summer In Bethlehemby sajisvs61,141 views
1:18
MohanLal & Familyby vishakx3343,115 views
10:47
Krishnagudiyil oru pranayakalathu- Jayaram malayalam film - DVD HQ (1997)-5by hishighnessmohanlal21,312 views
4:40
Krishnagudiyil Oru pranayakalathu - Pinneyum Pinneyumby DarDnTanHai1,618 views
10:51
Chithavishtayaya Shyamala - 1 Sreenivasan, Sangeetha, Thilakan Malayalam Family Movie (1998)by ilovemalayalam41,616 views
4:39
Malayalam Song: Vennila Kombile... From Ustaadby Malayalism35,946 views
4:48
Santhwanam - Kanalkaatu (1991)by ranjinicreations39,736 views
4:44
Varamanjalaadiya..........by akmenon3133,606 views
- Loading more suggestions...
Link to this comment:
All Comments (0)