മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യവുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊല്ലത്ത് വരയരങ്ങ് സംഘടിപ്പിച്ചു. മനുഷ്യജീവന്റെ വില തിരിച്ചറിയണമെന്നതായിരുന്നു എല്ലാ കാര്‍ട്ടൂണുകളുടെയും ഉള്ളടക്കം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറച്ച നിലപാടും നയവുമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിക്കപ്പെട്ടു.
www.indiavisiontv.com
www.facebook.com/indiavisionlive
Link to this comment:
All Comments (0)