Reply to Father Sulaiman; By Ibrahim Saqafi CD 2 of 2
" അതുകൊണ്ട് എന്നെ അടിമേ എന്ന് വിളിക്കുന്ന ഒരു ദൈവത്തെ എനിക്കങ്ങ് സ്വീകരിക്കാൻ പറ്റുന്നില്ല. മറിച്ച് എന്നെ മകനേ എന്ന് വിളിക്കുന്ന യേശുവിനെ എനിക്കെളുപ്പമായി സ്വീകരിക്കാൻ സാധിച്ചു" എന്ന് ഫാദർ സുലൈമാൻ ആന മണ്ടത്തരം എഴുന്നള്ളിച്ചിരിക്കുന്നതിനാൽ ക്രൈസ്തവ മിഷണറിമാർ അനധി വിദൂരമല്ലാത്ത ഭാവിയിൽ ബൈബിളിൽ നിന്നും യേശു മനുഷ്യരെ അടിമേയെന്ന് അഭിസംബോധന ചെയ്യുന്ന ഭാഗങ്ങൾ മൊത്തം വരട്ടിക്കളയാൻ സാധ്യതയുണ്ട് .
ഈനാം പേച്ചിയ്ക് മരപ്പട്ടി കൂട്ട്!!!
Link to this comment:
All Comments (0)