Alert icon
We're changing our privacy policy. This stuff matters.  Learn more  Dismiss

Siddharth sajjive, just another hesitant bathroom singer dragged to the drawing room !

Loading...

Sign in or sign up now!
2,745
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Jun 14, 2009

The singer brat who overtook his cartoonist dad
while on way to the YouTube. This song, in Malayalam, a difficult language spoken in India, was shot with the cheapest camera available around here

Category:

Entertainment

Tags:

License:

Standard YouTube License

  • likes, 0 dislikes

Link to this comment:

Share to:

Uploader Comments (sajjive1)

  • ബ്ലോഗര്‍ അഭിലാഷ് പറയുന്നതെന്തെന്നാല്‍ : എല്ലാം പറയണമല്ലോ?

    അമ്മയുടെ ജീന്‍ ശാരീരത്തിലും അച്ഛന്റെ ജീന്‍ ശരീരത്തിലും പ്രവേശിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. :)

  • അതെയതെ..

    പോഡ്കാസ്റ്റ്സിദ്ദാണി എന്ന പേരിലായിരിക്കും

    അവന്‍ ഇനി അറിയപ്പെടുക...:)

see all

All Comments (8)

Sign In or Sign Up now to post a comment!
  • വരച്ചു വരച്ചു, വരച്ചു വച്ചതു പോലൊരു ചെക്കനെ കിട്ടീലാ സജ്ജീവേട്ടാ...

    ആ 'കൂപ്പുകൈ'ക്കൊരു കൂപ്പുകൈ!

  • സൂപ്പര്‍

  • ഹൊ ഗംഭീരം ആളു പുലി തന്നെ പുലിക്കു പിറന്ന പുലി. ഒരു കോടി അടിച്ചു മാറ്റാനുള്ള പുറപ്പാ‍ടാണെന്നാണു തോന്നുന്നത്

  • ആ മുഖത്ത് നോക്കി ഹൈ നോട്ടുകള്‍ എത്തുന്നില്ല, പഞ്ചമം വരെ പോകുന്നില്ല, നിഷാദന്‍ ..സോറി നിഷാദം വന്നില്ല.. എന്നൊന്നും പറയാന്‍ ആര്‍ക്കും പറ്റില്ല.. :)

  • ഉം... അടിപൊളി.. തുടക്കം തന്നെ കസറി.. ആ കൂപ്പുകൈക്ക് തന്നെ മാര്‍ക്ക് വീണു...

    ഇനിയും ഇനിയും പാട്ടുകള്‍ പാടി ഈ "ബാത്ത്റൂം സിങ്ങര്‍" ഒരു "സ്റ്റാര്‍ സിംഗര്‍" ആകട്ടെ എന്ന് ആശംസിക്കുന്നു....

  • kalakkan....ha... ha.. gr8

  • ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല സജ്ജീവേട്ടാ.. സൂപ്പര്‍... ആ കൂപ്പു കൈ ആണു താരം. :)

  • പാട്ടിനോടൊപ്പം ആദ്യത്തെ ആ തൊഴുകൈയും കലക്കി.കുഞ്ഞാപ്പനൊരു പോഡ്കാസ്റ്റ് സ്റ്റാർട്ട് ചെയ്യേണ്ടേ ?

Loading...
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more