പക്ഷിസ്നേഹികളേ,
ഇത് മുണ്ടേരി തണ്ണീര്‍ത്തടം. ജലപ്പക്ഷികളുടെ പറുദീസ!!! തദ്ദേശിയരും ദേശാടകരുമായ അനേകം പക്ഷിശ്രേഷ്ഠന്മാരുടെ ദര്‍ശനസുഖം അനുഭവിക്കാം.
അധ്യാപകസുഹൃത്തുക്കളേ, ഒരു ഫീല്‍ഡ്ട്രിപ്പ് ഇങ്ങോട്ടുമായിക്കൂടേ???
നവംബര്‍ മുതല്‍ മെയ് വരെ ദേശാടകരെ കാണാം.
കരുവാരക്കുരു (white necked stork), വരിഎരണ്ട(Garganey), വാലന്‍എരണ്ട(Pintail duck),
ചൂളന്‍എരണ്ട(Lesser whistling teal), ചാരമുണ്ടി (Grey heron), വൈറ്റ് ഐബിസ്, ഗ്ലോസി ഐബിസ്, ചായമുണ്ടി (Purple heron ), നീര്‍കാക്ക (little cormorant ), പവിഴക്കാലി(Black winged stilt),.......
മുണ്ടെരി പാലത്തിനുസമീപത്ത്. കണ്ണൂരില്‍ നിന്ന് ഏകദേശം പത്തുകിലോമീറ്റര്‍ മാത്രം.
കുറ്റ്യാട്ടൂര്‍,കൊളച്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ചെമ്മാടം വയലും ഇതുപോലെ തന്നെ.
Link to this comment:
All Comments (0)