"ഊമക്കുയില്‍ പാടുമ്പോള്‍ " A best malayalam movie about children. how parents are putting pressure on our kids ഒരു നല്ല കുട്ടികളുടെ സിനിമ. മാതാപിതാക്കള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ഇന്നത്തെ കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ഈ സിനിമയില്‍ നന്നായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. കുട്ടികളുടെ നല്ല ചിത്രത്തിനുള്ള അവാര്‍ഡ് ഊമക്കുയില്‍ പാടുന്നു എന്നാ ഈ ചിത്രത്തിന് കിട്ടാനുള്ള സാധ്യതകള്‍ ഉണ്ടെന്നു പ്രിവ്യു കണ്ടവര്‍ പറയുന്നു.
gd
THAHA69 3 months ago