Movie - Nakhashathangal
Year - 1986
Lyrics - ONV Kurup
Music - Ravi Bombay
Raaga - Shudha Dhanyasi
Singer - P. Jayachandran
Story - M T Vasudevan Nair
Producer - Gayathri & Parvathy
Direction - Hariharan
കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ (കേവല)
ഒരു ദേവദൂതികയാണു നീ
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികളില്ലയോ
ഇല്ലയോ... ഇല്ലയോ...
(കേവല...)
അന്തരശ്രുസരസ്സില്‍ നീന്തിടും
ഹംസഗീതങ്ങളില്ലയോ
ശബ്‌ദസാഗരത്തിന്‍ അഗാധ-
നിശ്ശബ്‌ദശാന്തതയില്ലയോ
ഇല്ലയോ... ഇല്ലയോ...
(കേവല...)
What a Lyrics and should appreciate Bombay Ravis' musoc and Jayachandrans singing
kl03g8389 2 years ago 14
Great song and composition in ragam Shudha Dhanyasi
kumar1m 8 months ago