അല്ലാഹുവിന്റെ പേരില്‍ കള്ളംപറയുക എന്ന മഹാപാതകം കൊട്ടപ്പുറത്തെ സുന്നി-മുജാഹിദ് വാദപ്രതിവാദ സ്റ്റേജില്‍ വെച്ച് പരസ്യമായി നിര്‍വഹിച്ചയാളാണ് കാന്തപുരം മുസ്‌ലിയാര്‍. ഇസ്‌ലാംമതത്തിലെ വിശ്വാസത്തിന്റെ ആധാരമായ ഏകദൈവവിശ്വാസം തകര്‍ക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ സംഭാവനകളും അദ്ദേഹം ചെയ്‌തിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ `ഉണ്ട് മൗലവീ, ഖുര്‍ആനിലുണ്ട്' എന്ന ഞെട്ടിക്കുന്ന നുണപറഞ്ഞ ഈ പുരോഹിതപ്രഭൃതി തന്റെ വാദം തിരുത്തിയതായോ അറിവില്ല
oru padu janagale narakathilekku vilikkan sahayagamayi.
mizhal1 2 months ago
iyaalk ee praayathilenkilum muslimaayikkoode? marikkanam ennoru chinthayille? aayirakkanakkinu muslimkale mushrikkaakan paniyedukunna iyaalk enthu raksha !!!
abubacker25 1 year ago
കൊട്ടപ്പുറം സുന്നി-മുജാഹിദ് വാദപ്രതിവാദ വേദിയില്‍ മുജാഹിദ് പണ്ഡിതനായ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് മദനി തൊടുത്തുവിട്ട അസ്‌ത്രവേഗമുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകാതെയാണ് കാന്തപുരം മുസ്‌ലിയാര്‍ ബഹളംകൂട്ടി അനുയായികളെക്കൊണ്ട് പരിപാടി നിര്‍ത്തിവെപ്പിച്ചത്.
abubacker25 1 year ago
അല്ലാഹുവിന്റെ പേരില്‍ കള്ളംപറയുക എന്ന മഹാപാതകം കൊട്ടപ്പുറത്തെ സുന്നി-മുജാഹിദ് വാദപ്രതിവാദ സ്റ്റേജില്‍ വെച്ച് പരസ്യമായി നിര്‍വഹിച്ചയാളാണ് കാന്തപുരം മുസ്‌ലിയാര്‍. ഇസ്‌ലാംമതത്തിലെ വിശ്വാസത്തിന്റെ ആധാരമായ ഏകദൈവവിശ്വാസം തകര്‍ക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ സംഭാവനകളും അദ്ദേഹം ചെയ്‌തിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ `ഉണ്ട് മൗലവീ, ഖുര്‍ആനിലുണ്ട്' എന്ന ഞെട്ടിക്കുന്ന നുണപറഞ്ഞ ഈ പുരോഹിതപ്രഭൃതി തന്റെ വാദം തിരുത്തിയതായോ അറിവില്ല
abubacker25 1 year ago
മരിച്ചവരോട് തേടുന്നവര്‍ മക്ക മുശ്രിക്കുകള്‍,ജൂധന്മാര്‍,ക്രിസ്തയാനികള്‍ പിന്നെ കേരളത്തിലെ ആരെല്ലാം,ചിന്ധിക്കുക
ahlusunnathu 1 year ago
mujahid ini engott
kadarkadampuzha 2 years ago
suhrthea, thangal chodichu athinu nan satyasandamayi answer thannu shiya sunnikaludea pirakill ninnum niskarikkan eyullavanu valarea prayasamanu ethu satyam thannea, manushikamaya pariganana ella adaminteayum makkalkku kodukkunnathu pole ellavareayum snehikkum aa snehathintea mugyakaranam thannea anu nan thangalea hidayath kittan vendi ee samvadam cheyyunath. Allahuvinea eshta pedunnavarkku avaninill pangu cherkkunnavarea ottum eshttapedan sadikkilla, Allhu thangalkku hidayath nalkattea. Ameen.
sypsalim 2 years ago
shiyade karyam enthina parayunnatha avr vazhi pizhachath thanneya athil nangalkum abhipraya vythyasam onnumilla . oru karyathil santhosham sunnikalude purakil ninnu niskarikkathilla ennu paranjallo nandiyund eny ethoru prasthavanayayittu thankalude prasthavanum koodi parayan para .ninne paranjittu karyamilla padachavan hidayath nalkathavan nannakilla
khystm 2 years ago
continue..
thangal sunnathujamaathu enthanu ennu padikkuka malikikkeyal ezhuthiya bhidathjamaath alla a pustakam vayichittundu athill ninnum ayal pakka vazhipizhachavan ennu manasilakkiyittundu.
enthanu sunnathu jamaathu ennu padikkuka athinu shiya sunnikaludea pakkal ninnum pattukayilla. kurachu viddikalea vittu maripadikkan sramikkuka.
pinnea eyullavan shiyasunnikalayittullavarudea pirakillninnum niskarikkarilla adhava abhadhathill pettal ottakku niyyathu cheythu niskarikkal anu ullathu.
sypsalim 2 years ago
entea suhrthea quraanill Allahu paranja prakaram viswasikkal anu nallathu Quranill Allahuvintea kaikal, mugam, etc.. enniva paranjittillea?.
pakshea athu sristikalea polea ano? alla. karanam Allahu paranju avanea polea unnum thannea ella ennu. engill eppol thangal allea Allahuvinu undu ennu paranja kariyangalil rupam nalkunnathu.
etharathill rupam nalki visadikarikkunna thangalea polullavarea munkala pandithanmmar paraja peruthannea anu "KAFIR" matram alla vazhipizhachavan ennum.
sypsalim 2 years ago