പാവം പാവം പോലീസുകാര്‍ ...ഈ നാറിയ രാഷ്ട്രീയക്കാരെ ഓരോ ഭരണത്തിലും ഓച്ചാനിച്ച് നില്കുന്നതിനു സമ്മതിച്ചു കൊടുക്കണം അവരെ ... അതുപോലെ ഈ രാഷ്ട്രീയക്കാരെ താങ്ങി നടന്നു, ഒരു പണിക്കും പോകാതെ, പോലീസിന്റെ അടി വാങ്ങിച്ചു കൂട്ടുന്ന "അഭ്യസ്ത വിദ്യരായ" ചെറുപ്പക്കാര്‍. ഇത് സാക്ഷര കേരളമോ അതോ ബീഹാറോ? മുതലാളിത്തത്തിനെതിരെ പ്രസംഗിച്ചു നടക്കുന്ന മുതലാളിമാരായ ഈ കള്ള രാഷ്ട്രീയക്കാരെ എന്ന് ഈ യുവജനത മനസ്സിലാക്കും?

polynp 5 months ago 3