പാട്ടകരാര്‍ ലംഘിച്ച ശേഷവും തയ്യില്‍ കുടുംബം പന്തലൂര്‍ ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ നിയമവിരുദ്ധമായി നടത്തിയ നീക്കങ്ങളുടെ തെളിവുകളും പുറത്തുവന്നു. അനധികൃത മാര്‍ഗ്ഗത്തിലൂടെ പട്ടയം സമ്പാദിച്ചാണ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ അപേക്ഷ നിരസിച്ചിട്ടും പന്തല്ലൂര്‍ ദേവസ്വം അറിയാതെ തയ്യില്‍ കുടുംബം ക്രയ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയായിരുന്നു. ഇത് കൂടാതെ പെരിന്തല്‍മണ്ണ ലാന്റ് ട്രൈബ്യൂണലില്‍ നിന്ന് ഏറനാട് താലൂക്കില്‍ ഉള്‍പ്പെട്ട ഭൂമിക്ക് ബാലന്നൂര്‍ എസ്റ്റേറ്റ് ഉടമകള്‍ ഇളവ് അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു.
Link to this comment:
All Comments (0)