അശാന്തിയുടെ വിത്തുകള്‍ വീണ എല്‍സി നിലയം. അവിടെ എത്തിപെട്ട ഒരു വഴി പോക്കന്‍. കര്‍മോല്സുകാനായ ഒരു പോലീസ് കാരന്‍. ഇതിനിടയില്‍ പെട്ട് ഞെരുങ്ങുന്ന ഒരു ഭാഗ്യക്കുറി. അതും കേരള സംസ്ഥാനത്തിന്റെ തന്നെ.
അടിപൊളി.....പ്രിയെച്ചിയുടെ അമ്മായമ്മ വേഷം കലക്കി....
അഭിനയം എല്ലാവരുടെയും നന്നായി... 'ബേ ഏരിയ കുമാരേട്ടന്‍സ് തിയേറ്റര്‍' അവതരിപ്പിക്കുന്ന നാടകങ്ങള്‍ ഓണത്തിന് മാത്രം ആകരുത്....ഇടയ്ക്കിടെ പ്രതീക്ഷിക്കുന്നു.
✿♥ നന്നായിട്ടുണ്ട് ♥✿ ✓
dare007devil07 5 months ago
അടിപൊളി.....പ്രിയെച്ചിയുടെ അമ്മായമ്മ വേഷം കലക്കി....
അഭിനയം എല്ലാവരുടെയും നന്നായി... 'ബേ ഏരിയ കുമാരേട്ടന്‍സ് തിയേറ്റര്‍' അവതരിപ്പിക്കുന്ന നാടകങ്ങള്‍ ഓണത്തിന് മാത്രം ആകരുത്....ഇടയ്ക്കിടെ പ്രതീക്ഷിക്കുന്നു.
എല്ലാ ആശംസകളും..
deepupaul1985 5 months ago