a
Loading...
26,093
Uploader Comments (benoykb)
see all
All Comments (26)
-
wat a english she dont know malayala? y she spoke in english I feel its a comedy show
-
ha haa ariyatha karyam parayathirunna poree....... ammacheee....
-
pattunna pani cheythal pore?
-
ellavarum entha ingane kaliyakkunne?nammuda manthri sabahayile eettavum nalla vidyabyasamulla aala ee prasangikkunne...Baakiyullavar
ellam 10th polum kandittilla.Evem mukyan polum..!!!!!!!!!!!!!!!!! -
karthavee ivalanooo teacherrrrrr...kashtam...
-
It is a pity that the f*****g middle class normally judges people by 'how they talk' and not by 'what they do' :-(bff
Loading...
വായില്‍ തോന്നിയ വിവരക്കേട് മുഴുവന്‍ സദസ്സില്‍ വിളിച്ചു കൂവിയിട്ട്, അതിനെ വിമര്‍ശിച്ചതായോ ഇപ്പോള്‍ തെറ്റ്?.
പ്രസംഗത്തേക്കാള്‍ വലുത് പ്രവൃത്തിയാണെങ്കില്‍ ഇതുപോലെ പ്രസംഗിക്കാതെ പ്രവര്‍ത്തിച്ച് കാണിക്ക്.
പിന്നെ ഞങ്ങള്‍ മിഡില്‍ ക്ലാസ്സുകാര്‍ ഇങ്ങനെയൊക്കെയാ, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കും. അതുപോലെ ഈ ക്ലിപ്പ് ഒരു പ്രമുഖ ചാനലില്‍ വന്നതാ, അല്ലാതെ ഫാബ്രിക്കേറ്റഡ് അല്ല
benoykb 10 months ago
ഹ ഹ, സദസില്‍ ഇരുന്ന ഇംഗ്ലീഷുകാര്‍ക്കു വേണ്ടി ശ്രീമതി ടീച്ചര്‍ പ്രസംഗം ഇംഗ്ലീഷിലാക്കിപൊലും, എന്നിട്ട് ആ പ്രസംഗം ആര്‍ക്കെങ്കിലും മനസിലായോ. മലയാളമായിരുന്നെങ്കില്‍ മലയാളികള്‍ക്കെങ്കിലും മനസിലായിരുന്നേനെ.
ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം എങ്കിലും മനസിലാക്കിയാല്‍ കൊള്ളാം, അല്ലാതെ .... ഇമ്മാതിരി കോമാളിത്തം
benoykb 11 months ago