Alert icon
We're changing our privacy policy. This stuff matters.  Learn more  Dismiss

Rocking Carol Performance Ever in Singapore!!! (Naran Song Remix)

Loading...

Sign in or sign up now!
Alert icon
Upgrade to the latest Flash Player for improved playback performance. Upgrade now or more info.
327 views
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Dec 8, 2011

Singapore Carol video,edited version with the remake song of Malayalam superhit song in Movie "Naran"
http://www.mathrubhumi.com/nri/othernews/article_230056/
ബൂണ്ലേi: രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില് വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്മസ് കരോളിനു സിംഗപ്പൂര് യാക്കോബായ ഇടവകയില് തുടക്കമായി.

ഇടവകയില് പ്രവര്ത്തിബിക്കുന്ന മോര് ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില് കരോള് സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങള് സന്ദര്ശി ച്ചു വരുന്നു.

നവംബര് 13നു ഇടവക വികാരി ഫാ.സജി നടുമുറിയുടെ ഭവനത്തില് നടന്ന പ്രാര്ത്ഥവനകള്ക്ക് ശേഷം ആദ്യ ദിവസം കരോള് സംഘം ഇടവകയിലെ ജുരോന്ഗ്് ഈസ്റ്റ്ബൂണ്ലെക സോണിലെ ഭവനങ്ങള് സന്ദര്ശി ച്ചു.

കുട്ടികളും മുതിര്ന്ന വരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള് ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില് നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര് ദിവസങ്ങളിലെ വൈകുന്നേരങ്ങളില് നടത്തുന്ന വീട് സന്ദര്ശസനത്തില് സിംഗപ്പൂരിലുള്ള നാനാദേശക്കാര് ഉള്പ്പെ്ടടെയുള്ള ആളുകള് സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള നാലാമത്തെ കരോള് ആണ് ഈ വര്ഷംള നടത്തുന്നത്.

തുടര്ന്ന് വരുന്ന ദിവസങ്ങളില് ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള് സന്ദര്ശ നം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു .കരോള് സന്ദര്ശതനവുമായി ബന്ധപ്പെട്ട വിവരങ്ങള്ക്ക്െ പള്ളി ഓഫീസുമായി ബന്ധപ്പെടുക.ഫോണ് :006581891415
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContent...

  • likes, 0 dislikes

Link to this comment:

Share to:
see all

All Comments (0)

Sign In or Sign Up now to post a comment!
Loading...

Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more