@hjcode ആദ്യമായി ചോതിചോട്ടെ തന്‍ ബൈബിള്‍ വയിചിടുണ്ടോ??? ബൈബിളില്‍ എത്ര സ്ഥലത്ത് പറഞ്ഞിരിക്കുന്നു യേശു ദൈവപുത്രന്‍ ആണെന്ന്.. വെറുതെ ആരെങ്കിലും പറയുന്നത് കേട്ട് തര്കികാന്‍ വരല്ലേ..
യോഹ 6:38, യോഹ 8:12, യോഹ 8:58, പുറപ്പാട് 3:14............ ഇനിയും എത്രയോ സ്ഥലത്തു പറഞ്ഞിരിക്കുന്നു. സഹോഹരന് വേണമെങ്കില്‍ ഞാന്‍ ഒരു ബൈബിള്‍ അയച്ചു തരാം. ആദ്യം അതൊന്നു വായിച്ചു പഠിക്ക്. എന്നിട്ട് വിമര്‍ശിക്കു. അല്ലാതെ വെറുതേ ക്രിസ്തു വിരോധികള്‍ പറയുന്ന കേട്ട് വിമര്‍ശിക്കാന്‍ വരല്ലേ.
@jinoin ഞാനാണ് ദൈവം എന്നെ ആരാധിക്കുക എന്ന് ബൈബിളില്‍ എവിടെയെങ്കിലും യേശു ക്രിസ്തു പറഞ്ഞതായി നിങ്ങള്ക്ക് കാണിക്കാന്‍ കഴിയുമോ. ജൂതര്‍ യേശു ക്രിസ്തുവിനെ തള്ളി പറഞ്ഞതുപോലെ നിങ്ങളും മുഹമ്മദിനെ തള്ളി പറയുന്നു. സാക്ഷാല്‍ ദൈവം യഹോവ എന്ന അല്ലാഹുവാകുന്നു. ബൈബിളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യേശു ക്രിസ്തുവും ഇസ്രേയെല്യരും മോശെയും ദൈവ മക്കളാണ് . സഹോദരാ, യേശു ക്രിസ്തു ഒരു പ്രവാചകന്‍ മാത്രമാകുന്നു. ദൈവം അവന്‍ യഹോവ മാത്രം യേശുവിന്റെയും മോസേയുടെയും മര്രിയമിന്റെയും ദൈവം യഹോവ മാത്രമാകുന്നു.
@hjcode എന്തു അടിസ്ഥാനത്തിലാണ് യേശുക്രിസ്തു ഒരു ധൈവധൂഥന്‍ മാത്രമാണ് എന്നു പറയുന്നത്? ഒന്നുകില്‍ ബൈബിള്‍ പഠിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക.. സ്നാപകയോഹന്നാന്‍ യേശുവിനെ പറ്റി എന്താണ് വെളിപ്പെടുതിയതെന്നു വായിച്ചു നോക്ക്. വേറെയും എത്ര സ്ഥലത്ത് പറയുന്നു. ദൈവം തന്‍റെ സ്വന്തം പുത്രനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്നു ബൈബിള്‍ പറയുന്നു.. ... ഇനിയെങ്കിലും കണ്ണ് തുറക്കു.. സത്യം മനസിലാക്കു...

jinoin 1 week ago
Ammukutty
MrKkthomas 2 weeks ago
Salee
MrKkthomas 2 weeks ago
Edna CUN
MrKkthomas 2 weeks ago
nancy nancy
MrKkthomas 2 weeks ago
kkthomas
MrKkthomas 2 weeks ago
@jinoin ഞാനാണ് ദൈവം എന്നെ ആരാധിക്കുക എന്ന് ബൈബിളില്‍ എവിടെയെങ്കിലും യേശു ക്രിസ്തു പറഞ്ഞതായി നിങ്ങള്ക്ക് കാണിക്കാന്‍ കഴിയുമോ. ജൂതര്‍ യേശു ക്രിസ്തുവിനെ തള്ളി പറഞ്ഞതുപോലെ നിങ്ങളും മുഹമ്മദിനെ തള്ളി പറയുന്നു. സാക്ഷാല്‍ ദൈവം യഹോവ എന്ന അല്ലാഹുവാകുന്നു. ബൈബിളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യേശു ക്രിസ്തുവും ഇസ്രേയെല്യരും മോശെയും ദൈവ മക്കളാണ് . സഹോദരാ, യേശു ക്രിസ്തു ഒരു പ്രവാചകന്‍ മാത്രമാകുന്നു. ദൈവം അവന്‍ യഹോവ മാത്രം യേശുവിന്റെയും മോസേയുടെയും മര്രിയമിന്റെയും ദൈവം യഹോവ മാത്രമാകുന്നു.
hjcode 2 weeks ago
@hjcode എന്തു അടിസ്ഥാനത്തിലാണ് യേശുക്രിസ്തു ഒരു ധൈവധൂഥന്‍ മാത്രമാണ് എന്നു പറയുന്നത്? ഒന്നുകില്‍ ബൈബിള്‍ പഠിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക.. സ്നാപകയോഹന്നാന്‍ യേശുവിനെ പറ്റി എന്താണ് വെളിപ്പെടുതിയതെന്നു വായിച്ചു നോക്ക്. വേറെയും എത്ര സ്ഥലത്ത് പറയുന്നു. ദൈവം തന്‍റെ സ്വന്തം പുത്രനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്നു ബൈബിള്‍ പറയുന്നു.. ... ഇനിയെങ്കിലും കണ്ണ് തുറക്കു.. സത്യം മനസിലാക്കു...
jinoin 2 weeks ago
Enthinaanu sahoodarangalee parasparam vazhakku, EESA (PBUH) daiva putranalla ennullathu islaminte asayam aanu, Daiva putran aanennathu christian aasayavum, ningal viswasikkunnathine ningal viswasikkuka avar viswasikkunnathine avar viswasikkatte. athalle quraanum paranjathu LAKUM DEENUKUM VALIYADEEN ningalkku ningalude mathm enikku enteethum
shanisinu 2 weeks ago
@ hjcode..
For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life. - John 3:16
jinoin 1 month ago