The King Mammootty | Malayalam Dialogue Scene | Malayalam Movie | Mammootty Vani Vishwanath
Top Comments
All Comments (22)
-
mammookka reockzzzzzz
-
I have an xtra bone
-
enikkettavum eshtamayadh shankaradide expressions aan....especially when he say "shoo..." at 0:52
-
DIALOGUEUKALUDE RAAJAKUMARAN...MAMMOOOKKAAAAAA
-
കളി എന്നോടും വേണ്ട സർ. You know why? Because, I have an extra bone. As you said, ഒരെല്ലു കൂടുതലാണെനിക്കു. And don't you ever learn to forget that.
-
നിർത്താം സർ. ഒരു മന്ത്രിയെന്നുള്ള അധികാരം വെച്ച് ആരേയും ഏതു സദസ്സിലും ബുള്ളീസ് ചെയ്യാമെന്നും ബിലിറ്റിൽ ചെയ്യാമെന്നുള്ള നിങ്ങളുടെ ഈ ധാർഷ്ട്യമുണ്ടല്ലോ. അർഹിക്കാത്തതു വീണുകിട്ടിയ അല്പന്റെ ധാർഷ്ട്യം. Please... Please don't take it out on the wrong person.
-
അറിയാം സർ. സംസ്ഥാന വിഭവശേഷി വകുപ്പ് മന്ത്രി ജോൺ വർഗ്ഗീസിനോടു. ഈ സ്റ്റേറ്റിൽ ഏതു നിയോജകമണ്ഡലത്തിലായാലും ഒറ്റയ്ക്കു മത്സരിച്ചാൽ ഒരിടത്തുപോലും കെട്ടിവെച്ച കാശ് തിരിച്ചുപിടിക്കാൻ ശേഷിയില്ലാത്ത _____ ബ്രാക്കറ്റ് പാർട്ടിയെ, പിളർപ്പിൽ നിന്നും പിളർപ്പിലേക്കു നയിക്കുന്ന അനിഷേധ്യ നേതാവിനോടു. അല്ലെങ്കിൽ ഒരേ സമയം ക്ലിഫ് ഹൗസിന്റെയും കന്റോണ്മെന്റ് ഹൗസിന്റെയും അടുക്കളപ്പുറങ്ങളിൽ ചെന്ന്, മുത്തും പവിഴവും പണ്ടങ്ങളും കാഴ്ചവെച്ചു വണങ്ങാനുളുപ്പില്ലാത്ത പൊളിറ്റിക്കൽ പിമ്പിനോടു. ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡയോടു.
-
സർ. മിസ്റ്റർ ജോൺ വർഗ്ഗീസ്. സ്വീകരിക്കാൻ വൈകിയെത്തിയതിനു കളക്ടറെ മന്ത്രി ശാസിച്ചു എന്നു നാളത്തെ പത്രത്തിൽ ഒരു നാലു കോളം വാർത്തയാണു അങ്ങയുടെ ലക്ഷ്യമെങ്കിൽ പറഞ്ഞാൽ മതി സർ, ഞാൻ നിന്നു തരാം. ദാ, ഇവരുടെയൊക്കെ മുമ്പിൽ ഞാനൊരു വിനീത വിധേയന്റെ വിഡ്ഢിവേഷം അഭിനയിച്ചു തരാം. Just for the sake of the scene.
-
Ikka superb......
i am a MOHANLAL fan,but i still like this Mammootty super
phoenix180rt 6 months ago 4
I love MAMOOTY AND MOHAN LAL....
They are the best actor and THE Whole Coimbatore-Pollachi likes them...
I am from Pollachi,its famous shooting from Palghat 1 hour drive...
pradeeppollachi 4 months ago