Movie: Avalude Raavukal
Year: 1978
Lyrics: Bichu Thirumala
Music: RD Burman / AT Ummer
Direction: IV Sasi
Original Copyrights: Harmony Videos
Edited to fit Youtube: NisaMedia
ഒരൽപ്പം ചരിത്രം:
ആർ ഡി ബർമൻ സംഗീതം നൽകിയ ഒരു ഹിന്ദിചിത്രത്തിലെ ഗാനം സംവിധായകനും നിർമ്മാതാവും ചേർന്ന് മലയാളത്തിലാക്കുകയും ഈ ചിത്രത്തിൽ ഒരു ഗാനം മാത്രം യഥാർത്ഥത്തിൽ സൃഷ്ടിച്ച ശ്രീ എ ടി ഉമ്മർ മനസ്സില്ലാമനസ്സോടെ സംഗീതസംവിധായകന്റെ സ്ഥാനത്ത് വരികയും ചെയ്തു. 'വാകപ്പൂമരം' പോലെയുള്ള ക്ലാസ്സിക്കുകൾ സമ്മാനിച്ച ആ മഹാനായ സംഗീതകാരന് ഈ ട്യൂണ് മോഷണത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നു. എങ്കിലും ഈ ഗാനം അതിന്റെ മനോഹരമായ സംഗീതം, രചന എന്നിവ കൊണ്ടും ഭാവാത്മകമായ ആലാപനം കൊണ്ടും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ഒരു നിമിഷം നാമെല്ലാവരും വീണ്ടും അമ്മയുടെ മടിയിലേയ്ക്ക് ചാഞ്ഞുപോകുന്നു.
Link to this comment:
All Comments (0)