തിരുവനന്തപുരം ഓണാഘോഷം 2009
സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി സംഘടിപ്പിച്ച തിരുവനന്തപുരം ഓണാഘോഷം 15 വേദികളിലാണ് നടന്നത് .സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയാണ് ഓണാഘോഷം നടന്നത്.വിവിധ വേദികളിലായി
ഗാനമേള, നാടകം, കഥാപ്രസംഗം, നൃത്ത നൃത്യങ്ങള്‍, നാടോടി-ശാസ്ത്രീയ കലാരൂപങ്ങള്‍, സംഗീതക്കച്ചേരി, കളരിപ്പയറ്റ്, മേളം എന്നിവ കൂടാതെ ഫുഡ് ഫെസ്റ്റിവല്‍, ട്രെയ്ഡ് ഫെസ്റ്റിവല്‍ എന്നിവയും ഒന്നു മുതല്‍ ഏഴുവരെ എല്ലാ ദിവസങ്ങളിലും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വിവിധ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടായിരുന്നു. ONAM festival Thiruvananthapuram sPidEys Video koottam kerala gods own country sPidEy
Link to this comment:
All Comments (0)