ഭരണമില്ലാത്ത ദീന്‍ ഭാവനയിലുള്ള വീടുപോലെയാണെന്ന് പറയുക വഴി മൌദൂദിക്ക് അബദ്ധം സംഭവിച്ചിട്ടില്ലേ? ഇസ്ളാമിലെ രാഷ്ട്രീയ മേഖലയില്‍ ശരീഅത്തിണ്റ്റെ കാര്യത്തില്‍ മൌദൂദി അതിരു കവിഞ്ഞു പോകുന്നു എന്നു തോന്നുന്നു. ശരിയാണോ?
എന്തുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി കശ്മീര്‍ ജമാഅത്തെ ഇസ്ളാമിയെ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ ദേശീയത നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നല്ലേ അര്‍ഥം?
Link to this comment:
All Comments (0)