Nattukaar.com Episode 7
Uploader Comments (MrAbisivasankar)
Top Comments
-
Hats Off You Team..ശുദ്ധനർമ്മം മാത്രമല്ല ഹ്യദ്യമായ ഒരു കഥയും പറയാൻ നിങ്ങൾക്കറിയാമെന്ന് നിങ്ങൾ തെളിയിച്ചു...സോ ടച്ചിങ്ങ്...
All Comments (94)
-
please make this video available in mobile also
-
adipoli machanmare... keep up the good work........ you gus are simply superb :) :)
-
Abhi....ethra nandi paranjaalum theerilla...
thanks a lot dear..!
-
അഭി.... തകര്‍ത്തു ഡാ കുട്ടാ......... അടിപൊളി...... നല്ല ആശയം... ഇനിയും ഇങ്ങനത്തെ കഥകള്‍ പ്രതീക്ഷിക്കുന്നു... എല്ലാ നന്മകളും നേരുന്നു.
--
-
entha parayuka.....you people are the great stars..let all our film stars learn the real acting from you...........vakkukalilla varnikkuvan.....ella nanmakalummmmmmmmmmm
-
Hai Friends.. Gut attempt..nannayi munnottu pokatte.. nalla bhavi ningale kathirikkunnu.. Best wishes..!
-
wow a beautiful story. makkalae thakarthu.
-
liked the script , actin and direction of this one, but we need more fun!! still 4th episode is ma faaaavourite ! super fun it was !
-
iam really wondering who put dislike for thease videos...!!!
-
എന്തു നല്ല അഭിനയം....!!! നമ്മുടെ താരങ്ങള്‍ കണ്ടു പഠിക്കട്ടെ....!!!! സംവിധാനവും വളരെ മികച്ചത്.... ജനങ്ങള്‍ നിങ്ങളെ അംഗീകരിച്ചു കഴിഞ്ഞു സഹോദരങ്ങളെ........
സാങ്കേതികമായി പിഴവുകള്‍ സംഭവിക്കുന്നു എന്നാലും, അശ്ലീലങ്ങള്‍ ഇല്ലാതെ, ഡബിള്‍ മീനിംഗ് ഇല്ലാതെ, സകുടുംബം ആസ്വദിക്കാവുന്നതും ആരെയും ദോഷം പറയാത്ത നിഷ്കളന്ഗത ഉള്ള വിഷയങ്ങള്‍, മേക്കപ്പ് ഇല്ലാതെ സ്വാഭാവികഅഭിനയം ഇതൊക്കെയാണ് നമുക്ക് വേണ്ടതെന്നും, ഒരു പ്രോഗ്രാമിന്റെ വിജയത്തിന് പ്രതിഭകള്‍ മതി ...പ്രസിദ്ധര്‍ വേണ്ട.... തുടങ്ങിയവ നാട്ടുകാരിലൂടെ ലോകമലയാളിസമൂഹം തെളിയിച്ചു കഴിഞ്ഞു.. ഹൃദയം നിറഞ്ഞു..നന്ദി...കൂടെയുണ്ടാകുമെങ്കില്‍ പിഴവുകള്‍ തിരുത്തി മുന്നേറാന്‍ സാധിക്കും എന്ന വിശ്വാസമുണ്ട് ...
അഭിലാഷും നാട്ടുകാരും
MrAbisivasankar 2 months ago 16
dear tem good creation i appreciate your effort keep it up am waiting for more videos god bless your all project and team members
thanks jobin,sharjah
jcherian1000 2 months ago
@jcherian1000 thank youu...be with us...
abhilash&nattukaar team
MrAbisivasankar 2 months ago