Sabarimala Makara Jyothi exposed
Uploader Comments (natekar)
Top Comments
-
swami sharanam
this is not the right headline
makara jyothi is the star and u r proving here abt the manmade makara vilakku
makara vilakku and makara jyothi are both different
makara vilakku is lighten by adivasis as the arathi during their special pooja ........
-
ഇത് ഹിന്ദു സമൂഹത്തോടുള്ള insult ആണെന്ന് പറയുന്നവര്‍ക്ക് ഹിന്ദു മതം എന്താണെന്ന് പോലും അറിയില്ല എന്ന് ഉറപ്പാണ്..അത് തനിയെ തെളിയുന്നതാണെന്നും സാക്ഷാല്‍ അയ്യപ്പന്‍റെ മാജിക് ആണെന്നും വരുത്തിയാല്‍ മാത്രമേ നിങ്ങള്‍ക്ക് അയ്യപ്പനെ വിശ്വസിക്കാന്‍ കഴിയുകയുള്ലോ?എങ്കില്‍ നിങ്ങളുടെ വിശ്വാസം വെറും ജാടയാണ്
All Comments (27)
-
daa jithin nee valya dialog aanallo.. oru chodyam Bible-nte startingil aadhyathe manushyar Aadhavum Avvayum aananu ennaanallo parayunnathu..pinneedu yakkob angane angane manushyar pettu peruki ennalle bibilil.. Sahodarangal ina-sex chernnaanoda baaki thala mura undayathu.. enthu basic aada athu.. nee serikku Bible Vaayichu padikku.. ennittu nee Hinduism thae vimarsikku.. moonnaam divasam christhu uyirthathinu thelivonnum illallo.. mone ellaa mathangalum oru viswasamanu. manasilaakkuka..
-
@ananthan786 Nope, not an insult. Makara Jyoti star is different from man-lit makara vilakku. Even the Devaswom members have accepted it instead of remaining silent and letting people believe about the divinity of the vilakku. But our faith, spirituality and sheer strength of belief in lord Ayyappa is not diminished a bit by this big "revelation". People are being led to believe that this is a big conspiracy (google "Tehelka, human all too human"), but it's just human fallacy
-
Believe in real single go don’t believe in more than 30 million gods .early time it is more than the Humanity So open your eyes & search the truth. “Believe in GOD not in GOD’s.
-
അത് മനുഷ്യന്‍ തെളിയിക്കുന്നതാണെന്നു തെളിഞ്ഞാല്‍ അയ്യപ്പന്‍റെ ദൈവികതക്ക് മങ്ങല്‍ എലക്കും എന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ?അതോ ഇത്രയും നാള്‍ വിശ്വസിച്ചത് തെറ്റാണെന്ന് അറിയുമ്പോള്‍ അത് സമ്മതിക്കാന്‍ ഉള്ള സ്വാഭാവികമായ വിമുഖതയോ ?ഹിന്ദു മതം കൂടുതല്‍ സുതാര്യം ആവുകയാണ് ചെയ്യുന്നത്..കുറെ myth കുത്തി നിറച്ച അന്ധ വിശ്വാസികളുടെ മതം എന്ന വിശേഷണം ഹിന്ദുവിന് വേണോ?
-
hi gentle man what about the egle is it fake ?
-
എന്ത് കണ്ടാലും കേട്ടാലും ഞാനും എന്റെ വിശ്വാസവും ആണ് വലുത് എന്ന് പറയുന്നവരോട് സഹതാപം ഉണ്ട്...ഇത് മലയരയന്‍ മാരുടെ ആചാരം ആയിരുന്നു..അന്ന് മലയാളികള്‍ പലര്‍ക്കും അറിയാമായിരുന്നു ഇത് മനുഷ്യ നിര്‍മിതം ആണെന്ന്..പക്ഷെ ക്ഷേത്രത്തിലെ ദീപാരാധന പോലെ തന്നെ ദിവ്യമായ ഒന്നായി ഈ ആരാധനെയും കാണാന്‍ അന്ന് അവര്‍ക്ക് കഴിയുമായിരുന്നു...ഇന്ന് ആകെ മാറി..മനുഷ്യ നിര്മിതമാനെങ്കില്‍ അതിന്റെ പവിത്രത പോകും എന്നാ കാഴ്ചപ്പാട് തന്നെ വികലമാണ്
-
എല്ലാ പൂജയും മനുഷ്യ നിര്മിതംമാണ്..അല്ലെങ്കില്‍ പിന്നെ എന്തിനെ ക്ഷേത്ര വഴിപടുകള്‍ക്ക് നിങ്ങള്‍ കാശ് മുടക്കുന്നു? പിന്നെ ആകാശത്ത പരുന്ത് വരുന്ന കാര്യം..അത് യാദ്രിശ്ചികം അല്ല..ആളും ആരവവും ചെണ്ടയും ബഹളവും ഒക്കെ ഉള്ള എവിടെയും പരുന്ത് വരും...ഒന്നല്ല ചിലപ്പോ ഒന്നിലധികം..മുസ്ലിം പള്ളികളില്‍ പോലും പെരുന്നാള്‍ സമയത്ത് പരുന്ത് വരുന്നുണ്ട്...ഗരുടന് മുസ്ലിം പള്ളിയില്‍ എന്ത് കാര്യം? മലര്‍ന്നു വീണാലും കാലു മുകളില്‍ എന്ന് പറയും പോലെയാണ് പരുന്ത് വരുന്ന കാര്യം ചിലര്‍ ഇവിടെ വിളമ്പുന്നത്..
Puthiavila I have already changed it to link. You are perfectly right. Thank u helping me to correct my mistake not done intentionally. Good luck.
natekar 2 months ago
Ok I don't had the idea. I will change it to link. I had uploaded the cooy I downloaded to use for exposing the Miracles Program. I thank u very much for the good work done by you.
natekar 2 months ago