സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന താരയുദ്ധം ക്രിക്കറ്റിനെ എത്രത്തോളം വളര്‍ത്തും. ടെസ്റ്റും ഏകദിനവും കണ്ടുകൊണ്ടിരുന്ന കാണികള്‍ ആദ്യം ഐപിഎല്ലിലേക്കും പിന്നീട് സിസിഎല്ലിലേക്കും മാറുമ്പോള്‍ യഥാര്‍ത്ഥ ക്രിക്കറ്റിന് കാണികളെ നഷ്ടമാകുന്നുണ്ടോ? അതോ ക്രിക്കറ്റിന് വലിയൊരു ഊര്‍ജ്ജവും കൂടുതല്‍ കാണികളേയും സൃഷ്ടിക്കാന്‍ താരക്രിക്കറ്റിന് കഴിയുമോ?
Role of Celebrity Cricket League in Cricket _ BIG Part 1
Link to this comment:
All Comments (0)