ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയി
വിജനതെ ഇനിയുമെന്നില്‍
വയലിന്‍ സിരകള്‍ ഉണരുമോ വെറുതെ
ഓര്‍മ്മകള്‍ മറവികള്‍ ജാലകവിരികളില്‍ നിഴലായിളകുന്നു
മൌനമുടഞ്ഞൊരു മണ്പാവകള്‍ പോല്‍ അരികിലുറങ്ങുന്നു
എവിടെയോ ഇലകള്‍ തോറും ശിശിര രാവിന്‍ മിഴിനീരടരുന്നോ
ചിറകു വീശി അകലുമേതോ
പറവ പോലെ പകലൊളി മായുകയി
വിജനതെ ഇനിയുമെന്നില്‍
വയലിന്‍ സിരകള്‍ ഉണരുമോ വെറുതെ... വെറുതെ...
ചിത്രം: വയലിന്‍
ഗായിക: ടീ. ആര്‍. സൌമ്യ
സംഗീതം:ബിജിബാല്‍
വരികള്‍: റഫീക് അഹമ്മദ്
Link to this comment:
All Comments (0)