Uploaded by basilbaby1990 on Nov 26, 2011
Singapore Carol Moments 2011 clips captured from Woodlands Carol Visit on 26/11/11
ബൂണ്‍ലേ: രക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ തുടക്കമായി.
ഇടവകയില്‍ പ്രവര്‍ത്തിിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു.
നവംബര്‍ 13നു ഇടവക വികാരി ഫാ.സജി നടുമുറിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ ജുരോന്‍ഗ് ഈസ്റ്റ്ബൂണ്‍ലെ സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.
കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍ ഉള്‍പ്പെടടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള നാലാമത്തെ കരോള്‍ ആണ് ഈ വര്‍ഷം നടത്തുന്നത്.
തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു .കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ :006581891415
Category:
Tags:
License:
Standard YouTube License
-
3 likes, 0 dislikes
3:18
MIYA Singapore Weekly News Update(Nov 1st Week)by basilbaby1990175 views
3:13
Singapore Carols -Woodlands Area on 3rd Dec 2011(Dhoom Machale Remix)by basilbaby1990376 views
2:50
Carol Home Visitby basilbaby1990273 views
3:57
Ettu Nombu Perunnal @ Singapore Jacobite Church (28th Aug - 4th Sept )by basilbaby1990356 views
0:31
How to give name for Chinese kids-Phelaxinos Thirumeni (Olive 11)by basilbaby19901,108 views
7:59
First Holy Qurbana at Malaysia by Jacobite Christians (SIN-KL)by basilbaby19901,324 views
1:46
St.Mary's Jacobite Church Singapore-10by paulpgeorge1,496 views
3:40
Pravasi Malayalee Carol Singapore(Paarake.. -Hindi Remix)by basilbaby1990384 views
2:14
Singapore Christmas Carols by St.Mary's Jacobite Churchby basilbaby1990258 views
3:39
Rocking Carol Performance Ever in Singapore!!! (Naran Song Remix)by basilbaby1990330 views
2:57
Beautiful Malayalam Movie Song - Moovandhiyai Akaleby Kerala9com18,266 views
0:31
"MIYA's Year-End BBQ Party @ Labrador Park"by basilbaby199042 views
8:40
X'Mas Carol 2010 (Day 1) by St.Mary's Jacobite Syrian Church Singaporeby basilbaby19902,780 views
6:31
X'Mas Carols (2008,09,10) by Singapore Jacobite Churchby basilbaby19901,743 views
5:25
Singapore Christmas Carol 2011 -Kerala Styleby basilbaby1990492 views
5:31
Paadam Ee ravil.aviby nishajohn198120,038 views
2:11
"Give Blood,Give Life" -Blood Donation Drive by Singapore Jacobite Churchby basilbaby1990170 views
2:45
St.MARYS JACOBITE SYRIAN CHURCHby mothermary087,957 views
4:07
MIYA Welcomes u to St.John's & Kusu Islands on 11th Sept 11by basilbaby1990133 views
0:17
ST.MARYS JACOBITE CHURCH SINGAPORE ONAM2008by stmarychurchsingapor227 views
- Loading more suggestions...
Link to this comment:
All Comments (0)