THIRUKESHAM BARKATHEUKKUNNU MARKAZIL 30/01/2012ആദര്ശ വിരോധികളുടെയും, ആശയ പിന്തിരിപ്പന്ദുര്ബൂധ ശക്തികളുടെയും മനക്കോട്ടകളെ തല്ലിത്തകര്ത്തു കൊണ്ട് തകരില്ല തളരില്ല തകര്ക്കാന്ഒരു ദുര്ബൂധ ശക്തിക്കും സാധ്യമല്ലെന്ന് ഉറക്കെ ഉറക്കെ ഉള്ഘോഷിച്ചു കൊണ്ട് മര്കസു സഖാഫത്തി സുന്നിയ്യയില്സൂക്ഷിച്ചിട്ടുള്ള മുഹമ്മദ് രസൂലുല്ലാഹി (സ്വ )യുടെ തിരുകേശം കാണാനും തിരുകേശം മുക്കിയ പുണ്യ പാനീയം കൈ പറ്റാനും മുന് വര്ഷങ്ങളെ അപേക്ഷിച്ച് വന്ജനാവലി ആണ്കാരന്തൂര്മര്കസില്എത്തിയത്
this is the real blessing
yoosuftvpm 1 month ago