Paavam...ee wahaabi Moulavi
Uploader Comments (utubepvcabdu)
All Comments (10)
-
"മനുഷ്യരോട് ചോദിക്കുന്നവന്‍ അങ്ങനെ ചോദിക്കാന്‍ കാരണം അല്ലാഹുവിനെ സംബന്ധിച്ച അവണ്റ്റെ അജ്ഞതയും വിശ്വാസത്തിണ്റ്റെ ബലക്കുറവും വിജ്ഞാനത്തിണ്റ്റെ കമ്മിയും ദൃഢബോധ്യത്തിണ്റ്റെ കുറവും ക്ഷമയില്ലായ്മയുമാണ്." - മുഹിയുദീന്‍ ശേഖ് , ഫുതൂഹ് അല്‍ ഗ്വൈബ്, പേജ് 43
-
ഇമാം നവവി : " അവന്‍ ആവശ്യപ്പെടുന്ന കാര്യം, സന്‍മാര്‍ഗം, വിജ്ഞാനം, ഖുര്‍-ആനിണ്റ്റെയും സുന്നത്തിണ്റ്റെയും ഗ്രാഹ്യത, രോഗശമനം, ഭൌതിക വിപത്തില്‍ നിന്നും പാരത്രിക ശിക്ഷയില്‍ നിന്നുമുള്ള മോചനം ആദിയായി സൃഷ്ടികളുടെ കൈക്ക് സാധാരണയായി സംഭവിക്കാത്തവയാണെങ്കില്‍ തണ്റ്റെ നാഥനോട് വേണം ചോദിക്കുന്നത്." - The Arba'een 40 AHadith of Imam Nawawi with Commentary, page 75
-
alavi utter fools ... look at here : ഇമാം റാസി : "Iyyaakka Nastha'een എന്നാല്‍, നീയല്ലാതെ ആരോടും ഞങ്ങള്‍ സഹായം തേടുന്നില്ല എന്നര്‍ഥം. എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവര്‍ എന്നെ സഹായിക്കണമെങ്കില്‍ നീ അവരെ സഹായിക്കേണ്ടതുണ്ട്. നിണ്റ്റെ സഹായമുണ്ടെങ്കിലേ മറ്റുള്ളവരുടെ സഹായം സുസാധ്യമാവൂ, എന്നാണെങ്കില്‍ മധ്യവര്‍ത്തിയെ മുറിച്ചെറിഞ്ഞ് നിണ്റ്റെ മാത്രം സഹായത്തെ ഞങ്ങള്‍ ആശ്രയിക്കുന്നു. " - തഫ്സീറുല്‍ കബീര്‍ 1/131.
-
than guruvayoorappaneyo ayyappaneyo are venamengilum vilichu prarthicholoo-- enthina pavangale pizhappikkunnathu-- uluppillatha nayinte mone
-
islaamine naanam keduthan thalayilkettum ketti janangale thettidarippichu veeduveedantharam kayari irangi kalla mouloodukalum nadathi,biriyaniyum neychorum thinnu nadakkunna ee kalla jaahilukalae janangal thirichariyanam.......
-
both are fool, idiot. this is not Islam.
-
അല്ലാഹു തടഞ്ഞത് തരാന്‍ ആര്‍ക്കും കഴിയില്ല ,അല്ലാഹു തന്നത് തടുക്കാനും ആര്‍ക്കും കഴിയില്ല പിന്നെ എന്തിനു അല്ലാഹു അല്ലാത്ത മഹാന്മാരോട് തേടണം, ചിന്തിക്കൂ
-
shame on u moulavee.. shame, shame..
mujahid is useless in our community. they have a piece of paper written some arabic words by local idiots and they will appear with this in front of scholers. but always they are getting big SHAME from public. (kashttam.. kashtam..)
thelivu parayum thelivu parayum ...evidedo thelivu entha saqafee thelivu 100 venda onnu para
thahir313 2 years ago
pls see rest of mugaamukam and pls get "theliv". As youtube allows only 10 minuts clip, iam unable to load full CD as single
utubepvcabdu 2 years ago