Alert icon
We're changing our privacy policy. This stuff matters.  Learn more  Dismiss

RE:SON OF WAHABI MOULVI CONVERTS TO A HINDU SAINT part -5

Loading...

Sign in or sign up now!
10,229
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Jun 5, 2009

oraalodu kadam thannu sahaayikkaan paranjaalum shirkaavumallo? Doctorodu rogam bhedamaakkaan apekshikkunnathum shirkaavumallo? sarkaar aavashyangalkku, apeksha samarppikkalum shirkaavumallo? Police stationil yenthelum sahaayam abhyarthichaalathum shirkaavumallo? Kudumbakkarodu sahaayam abhyarthichaalum shirkaavumo? അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ, അവനോട് മാത്രമേ പ്രർത്ഥിക്കാവൂ, എന്ന് മുസ്ലിംകൾ പറയുമ്പോൾ, സാധാരണയായി ചോദിക്കാറുള്ള ഒരു പരിഹാസ ചോദ്യമാണിത്, യഥാർത്ഥത്തിൽ ഈ കാര്യം ഉമർ മൌലവിയോ, ഹുസൈൻ സലഫിയോ പറഞ്ഞ കാര്യമല്ല. പരിശുദ്ധനായ അല്ലാഹുവും അവന്റെ പ്രവാചകനും (സ) ഖുർആനിലൂടെയും ഹദീസിലൂടെയും നമ്മെ പഠിപ്പിക്കുന്നകാര്യമാണിത്, അത് കൊണ്ട് തന്നെ, ഈ പരിഹാസ ചോദ്യം അല്ലാഹുവിന്നും അവന്റെ പ്രവാചകനും എതിരാണ്.
പരിശുദ്ധ ഖുർആനിൽ ഇതേ വിശ്വാസം പുലർത്തിയ കാഫിറായ ഒരു ചക്രവർത്തിയുടെ കഥയുണ്ടു.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു, സ്ര് ഷ്ഠികൾക്കു ലഭിച്ച പരിമിതമായ കഴിവുകളെ അല്ലാഹുവിന്റെ അതിരറ്റ കഴിവുകളുമായി താരതമ്യപ്പെടുത്താൻ ശ്രമിച്ച നീചനായ ഒരു ചക്രവർത്തിയുടെ കുബുദ്ധിയെ തച്ചുടച്ച മഹാനായ അല്ലാഹുവിന്റെ പ്രവാചകന്റെ ഈ സുന്നത്തിനെ ഖിയാമം വരെയുള്ള ജനതക്കു പാഠമായി അല്ലാഹു
അവന്റെ കിതാബിൽ വിവരിച്ചിരിക്കുന്നു,
Ahlu ssunnathi wal jama'th. Kanthapuram AP Aboobacker musliyaar. Khaleel thangal. Perode abdurahman saqafi.alavi saqafi kolathur. sulaiman saqafi maliyekkal. Wahaab saqafi.online class. pulikkal. othaayi. edavanna. mujahid. wahabi. vahabi. jama'th e islami. chekannoor moulavi.Ummer moulavi. veliankode. ponnani. Nadapuram qandanam. aaluva samvaadam. debate.kottakkal samvaadam.aluva.markazu ssaqafathi ssunniyya. ma'din islamic complex. sa'diyya. darussalam. Faizy. Baqawi, Darimi, Misbahi, sullami. salafi. amaani.makkah. madeena. kerala malayalam islamic. sunni. SSF. SYS. SBS.KNM. MSM. MGM. SIO. NDF.ISM.Huasain madavoor. AP abul qadar moulavi. K ummer maulavi. samastha kerala islam matha vidyabyasa board.mujahid center. sunni center.zakaria swalahi. hussain husain salafi. abdurahman salafi. mujahid balussery.abdul latheef karumbilakkal. salam sullami.KM moulavi. Risala. siraj daily.sunni voice. sensing.almanar. samskarika paithrukam.Al islah. islahi center. Ajman. dubai. jeddah. saudi. malappuram. kozikkode. Qunooth. vaazakkad samvaadam. edamuttam. pulikkal.manjeshwaram. maala mala moulood moulud maulood kalil thiri mari kanikkunna mujahid.tharaweeh rak'th. moulood raatheeb manqoos moulood mailid maulood Bara'th raavu.meelaadunnabi. nabi dinam shirk alla. sunnath aanu. Thawassul isthigasa. thouheed shirk.Lies own organisation - KNM.,madavoor group. Moulavi group. Changaramkulam group.whabism thakarunnu.sthree jumua ja'th

  • likes, 1 dislikes

Link to this comment:

Share to:

Uploader Comments (AzizCherupparamb)

  • Umar moulavi was a real aulia! May Allah forgive him, Ameen!

  • ameeeeeeen

Video Responses

see all

All Comments (12)

Sign In or Sign Up now to post a comment!
  • നബിമാര്,സിദ്ധീക്കുകള്, ശുഹദാക്കള്, സാലിഹുകള് - ഈ നാലു വിഭാഗതിന്നെയും ഏത് മുസ്ലിം അന്ഗീകരിക്കുന്നുവോ അവരാണ് മുസ്ലിങ്ങള് (ആഹ്ല് സുന്ന വ ജമ)

  • ഇവരാരും തന്നെ മരിച്ചുപോയ ആളുകളെ രക്ഷകരാക്കിയവരല്ല സഹായം തെടിയവരല്ല

  • യാ..... അല്ലാഹ് പൌരൊഹിതിയതിന്ടെ ഈ ഖൌമുകള് എന്തിനാണ് വാഷിപിടികുന്നത് സുന്നി എന്ന പേരില് ആള്‍ക്കാരെ കബരിനുമുന്നില് തളചിടാനാണോ?

  • മഖ്ബറകളെയാണോ അതോ മഖ്ബറകളിലെ അനിസ്ലാമികമാണോ തകർക്കപ്പേടേണ്ടത്‌? മഖ്‌ബറ കെട്ടിപ്പൊക്കൽ തെറ്റാണെങ്കിൽ, നബി(സ:അ:)യുടെ ഖബർ കെട്ടിപ്പൊക്കാൻ അല്ലാഹു അനുവദിക്കുമായിരുന്നോ?

  • ഹുസൈൻ സലഫി വഹാബി എല്ലാ ജാറവും പൊളിക്കണമെന്ന് ഹദീസ്‌ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ, സക്കറിയ സലാഹി വഹാബി ഒരു ചാൺ നിർത്തി ബാക്കിയെല്ലാം പൊളിക്കണമെന്ന് ഹദീസ്‌ ദുർവ്യാഖ്യാനിക്കുന്നു.

  • സലഫികളേ നിങ്ങൾ ഒരു കാര്യം ചെയ്യ്‌. ഇതുപോലെ ബഹുപിതൃ സംസ്കാരം പുലർത്തുന്ന നിങ്ങളുടെ സർവ്വ വഹാബി നേതാക്കളുടെയും വ്യത്യസ്ത അഭിപ്രായങ്ങളെ വോട്ടിംഗിനിട്ട്‌ തീരുമാനിക്ക്‌.

  • എന്നിട്ട്‌ ആ തീരുമാനം, റസൂൽ (സ:അ:)യുടെ ഖബറിന്മേൽ നിങ്ങൾ കാട്ടണം. നിന്റെയൊന്നും മരത്തലകൾ പിന്നെ ഉണ്ടാകില്ല. വഹാബികളേ നിങ്ങൾക്ക്‌ ഇനിയെങ്കിലും ഒന്ന് പോയി നന്നായിക്കൂടേടോ?

  • "athinullil ulla mahaanmaarude mahathwam pole irikkum." by MsTruth4444

    APPOL QABARIL ULLA AALINU MAHTHWAM UNDENNU ORAPPILLAATHE YAANO NINGAL KUBOORIKAL QABARINE SYJOODHU CHEYYUNNATHU--APPO LA-ANATHINTE KENDRAMALLE??

  • aeth kitab aan nokki padichhath??? la'nathinde kendramalla, jaarathinde sthalam,athokke barkath aakkappaetta sthalam aan.athinullil ulla mahaanmaarude mahathwam pole irikkum.

  • Aaaamin

Loading...

0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more