Alert icon
We're changing our privacy policy. This stuff matters.  Learn more  Dismiss

സിയോന്‍ സഞ്ചാരി - Zion sanchari - M E Cherian - Malayalam Christian Song

Loading...

Sign in or sign up now!
Alert icon
Upgrade to the latest Flash Player for improved playback performance. Upgrade now or more info.
2,381
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Mar 29, 2011

A Malayalam Christian Song

Lyrics: M E Cherian
Singer: M V Sunny
Orchestration: Violin Jacob
Audio: GLS

സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍

മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാ
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും

എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍

ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍
നാഥന് മുള്‍മുടി നല്കിയ ലോകമേ
നീ തരും പേര്‍ എനിക്കെന്തിനാ?

ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും
ചേലെഴും തന്‍ സ് നേഹം കുറഞ്ഞു പോയിടാ
നന്മയേ തന്‍ കരം നല്‍കൂ, എന്നീശനില്‍
എന്മനം വിശ്രമം നേടിടും

http://www.ganamrutham.com/2009/03/blog-post_62.html

Pls visit http://www.ganamrutham.com/ for more songs in Malayalam language with lyrics.

  • likes, 0 dislikes

Link to this comment:

Share to:
see all

All Comments (1)

Sign In or Sign Up now to post a comment!
  • Sunnychayen...nice singing...god bless.

    

Loading...

Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more