Nattukaar.com Episode 6
Uploader Comments (MrAbisivasankar)
All Comments (88)
-
വളെരെ വേറിട്ട പ്രമേയങ്ങള്‍........അഭിനന്ദനങ്
ങള്‍.... -
Excellent. hats off to you guys. keep the good work.
-
good efffort.......
-
തുടക്കത്തിലേ ചുവന്ന തലക്കെട്ട് അല്‍പ്പം കടന്നു പോയി.. പിഴ .. തടവ്.. ഇതൊക്കെ ഇപ്പോതന്നെ വേണമായിരുന്നോ..?. നാട്ടുകാര്‍ക്ക് നാട്ടുകാരുടെ സ്നേഹം കുറയുമെന്നല്ലാതെ ഇമ്മാതിരി 'WARNING' കൊണ്ട് വേറെ ഒരു പ്രയോജനവും ഉണ്ടാവില്ല..
സസ്നേഹം അഭ്യുദയകാംക്ഷി
-
ellarum adipoli
-
To all people who are copying these videos and sharing them on Facebook: These videos are made by a group of smart, talented and capable artists. All they get in return is the small royalty from YouTube which is not even sufficient for their future ventures. People like them need our support, please DO NOT HARM THEM BY UPLOADING THESE VIDEOS DIRECTLY FROM YOUR FACEBOOK ACCOUNT. PLEASE DON'T STEAL FROM THIS YOUNG BUDDING ARTISTS ! PLEASE HELP THEM. Thanks !
-
You people are doing a great job...Expecting a good movie from you guys soon. Your team rocks!!!!
-
@MrAbisivasankar You guys have done an excellent job. Waiting for next episode. After akkarakazhchakal, we are seeing another excellent series.
-
excellent work.......manasil oru ladu potii enna usual dialogue -nu pakarum valere sensible ayi athu present cheythathu valere nannayittundu....keep up the good work...wishing u all the very best....we all r waiting 4 the next episode so hurry up.....
തുടക്കത്തില്‍ കൊടുത്ത മുന്നറിയിപ്പ് പല കൂട്ടുകാരും തെറ്റിദ്ധരിച്ചിട്ടുണ്ട് ..യൌടുബെ ലിങ്ക് ഇല്ലാതെ അനധികൃതമായി കൊടുത്ത പോസ്റ്റ്‌കള്‍ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യ്തത്...ഒരു കൂട്ടുകാരന്‍ ലിങ്ക് ഇല്ലാതെ പോസ്റ്റ് ചെയ്തു മുവായിരത്തിനു മേല്‍ ഷെയര്‍ ചെയ്തതായി കണ്ടു...ഷയര്‍ ചെയ്തു നല്ല വ്യുവര്‍ഷിപ് ഇല്ലാതെ നിലനിക്കനാവില്ല സുഹൃത്തുക്കളെ .... നാട്ടുകാരുടെ വിജയത്തിന് വേണ്ടി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു ...
സ്നേഹത്തോടെ....
അഭിലാഷും നാട്ടുകാരും...
MrAbisivasankar 2 months ago 19
i cant express my full view through this small tab i would like to talk to u if u can pls give me you phone number abilash .best wishes for your entire team in and behind the screen hats off to u guys.anooprtdm@gmail.com this is my id
anoopr60 2 months ago
@anoopr60
friend
sent a mail to your Gmail watch and reply
MrAbisivasankar 2 months ago
ഫേസ്ബുക്കില്‍ ഒരു ലിങ്ക് കണ്ടിട്ടാണ് ഞാന്‍ ഇത് അറിയാനിടയായത് തുടര്‍ന്നു എല്ലാ ഭാഗവും കണ്ടു തുടങ്ങുംബോളെ ജനങ്ങളെ വെറുപ്പിക്കാതടെ സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം സൃഷ്ട്ടികള്‍ക്ക് പ്രചാരണം കിട്ടുന്നത്. എല്ലാവരും ഇവിടെ വന്നു കണ്ടോളണം എന്നു വാശിപിടിക്കാനാവില്ല
CinemaKottaka1 2 months ago 4
@CinemaKottaka1
friend,
we never meant that every one should log in in you tube for watching this program..we are against unauthorized posting in other sites without YouTube link...now we are doing n our own expense...viewership determines the Google advertisement and our survival in future... don't misunderstand us...
be with us....
abhilash
MrAbisivasankar 2 months ago 4
ലളിതമായ ആശയം... ലളിതമായ ആവിഷ്കാരവും അവതരണവും... നന്നായിട്ടുണ്ട്. അഭിലാഷിനും മറ്റു പിന്നണി പ്രവര്‍ത്തകര്‍ക്കും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും രസകരങ്ങളായ രംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധം ആണെന്ന തലക്കെട്ട് ഒഴിവാക്കാമായിരുന്നു. കാരണം ഇത്തരത്തിലുള്ള നല്ല ആവിഷ്കാരങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം കിട്ടുക സോഷ്യല്‍ മീഡിയ വഴി തന്നെ ആണ്. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം ആണ്.
സസ്നേഹം,
അനു മുരളി
Anumuraligis 2 months ago
@Anumuraligis we never meant that every one should log in in you tube for watching this program..we are against unauthorized posting in other sites without YouTube link...now we are doing n our own expense...viewership determines the Google advertisement and our survival in future... don't misunderstand us...
be with us....
abhilash
nattukaar team
MrAbisivasankar 2 months ago