Malayalam Christian Song
Lyrics: M E Charian
Singer: Jiji Sam
Orchestration: Violin Jacob
Audio: GLS Audio
യേശുവിന്റെ തിരു നാമത്തിനു
ഇന്നുമെന്നും സ്തുതി സ് തോത്രമേ
വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമത്
ദൂതര്‍ വാഴ്ത്തിപ്പുകഴ്ത്തിടും നാമമത്
പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍
പാരിതില്‍ വന്നൊരു നാമമത്
പരലോകത്തില്‍ ചേര്‍ക്കും നാമമത്
http://www.ganamrutham.com/2009/07/blog-post_6475.html
Pls visit http://www.ganamrutham.com/ for more songs in Malayalam with lyrics.
@abymathew : Thanks! This is a 'classic' work of MECs most popular worship song...
Ganamrutham 1 year ago
Beautiful Song! Thanks for posting this classics!
abymathew 1 year ago
@anisabt : thanks Anish.. this is a great song in lyrics singing & orchestration... !
Ganamrutham 1 year ago
Good song by MEC and great orchestration and singing..Video is so fast..I strained my eyes little bit..Js kidding..Good upload, Ganamrutham.
anisabt 1 year ago