ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളും സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ്, കൊച്ചിയും (ILUG Cochin) സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്രസോഫ്റ്റ്വെയര് സംഗമം ഫെബ്രുവരി 10 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എം.സി.എ. വിഭാഗം തലവന്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലും അദ്ധ്യാപകരിലും സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനത്തെക്കുറിച്ച് അവബോധമുണര്‍ത്തുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്കി സ്വാശ്രയത്വത്തിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
JJacob speaking on the two basic principles of free software movement - freedom and truth.He was the moderator of ILUG Cochin for about ten years.And Sameer speaks on "Why Linux in schools?" and "Why teachers should support and be part of Free software Movement?"
Link to this comment:
All Comments (0)