കേരളത്തില് ഇസ്ലാമിനെ അത് നബി(സ) യില് നിന്നും സഹാബത്ത് എങിനെ മനസ്സിലാക്കിയോ അതേ പോലെ മനസ്സിലാക്കി അത് ജനങള്ക്ക് ക്രിത്ത്യമായി എത്തിച്ചു കൊടുക്കാന് പരിശ്രമിക്കുന്ന മുജാഹിദ് പ്രസ്ഥാനം മാത്രമാണ് ശരി എന്ന് മനസ്സിലാക്കുന്ന സത്യാന്വേഷികളായ സമസ്ത പണ്ഡിതന്മാര് എല്ലാം വിട്ടെറിഞ്ഞ് തൌഹീദീ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നു. അവര്ക്ക് പറയാനുള്ളത് ശ്രദ്ധിക്കുക!
Link to this comment:
All Comments (0)