Song - Aakaashadeepangal [M] ( ആകാശദീപങ്ങള്‍ [M] )
Movie - Ravanaprabhu ( രാവണപ്രഭു )
Singer(s) - KJ Yesudas ( കെ ജെ യേശുദാസ് )
Music - Suresh Peters ( സുരേഷ് പീറ്റേഴ്‌സ് )
Lyrics - Girish Puthenchery ( ഗിരീഷ് പുത്തഞ്ചേരി )
Raaga - Misra Sivaranjani ( മിശ്ര ശിവരഞ്ജിനി )
Actors - Mohanlal, Innocent, Augustine, Sreeraman V K, Revathi
Year - 2001
തികച്ചും മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു വിരഹ ഗാനം ആണിത്. ഒന്ന് കണ്ണടച്ച് പിടിച്ചുമനസ് ഏകാഗ്രമാക്കി ഈ ഗാനം ഒന്ന് കേട്ട് നോക്കിയാല്‍ ഒരുപക്ഷെ നമ്മുടെ കണ്ണുകളും ഈറന്‍ അണിഞ്ഞെക്കാം.
ഈ ഗാനം നമുക്ക് സമ്മാനിച്ച ശ്രീ.ഗിരീഷ് പുത്തഞ്ചേരി,ഇന്നു നമുക്ക് ഒപ്പം ഇല്ലെങ്കിലും ഇതുപോലുള്ള ഗാനങ്ങളിലൂടെ അദ്ദേഹം ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു ......
RatheeshkumarAmbalap 1 week ago