Wahabis Forsaken By Allah!( അല്ലാഹു കൈവിട്ട വഹാബികൾ)

Loading...

Sign in or sign up now!
Alert icon
Upgrade to the latest Flash Player for improved playback performance. Upgrade now or more info.
1,936
Loading...
Alert icon
Sign in or sign up now!
Alert icon

Uploaded by on Apr 23, 2010

സുന്നികളുടെ ദു‍ആ അല്ലാഹു ത‍ആല സ്വീകരിക്കുമ്പോൾ, എന്തുകൊണ്ട് വഹാബികളുടെ ദു‍ആ അല്ലാഹു ത‍ആലാ സ്വീകരിക്കുന്നില്ല?
കാരണം വഹാബികൾ "ലാ ഇലാഹ ഇല്ലല്ലാഹ്" വിശ്വസിക്കുന്നു. പക്ഷെ, "മുഹമ്മദു റസൂലുല്ലാഹ് " യിൽ വിശ്വസിക്കുന്നില്ല.

മുഹമ്മദ് നബി(സ)യിലുള്ള വിശ്വാസം പൂർണ്ണമാകണമെങ്കിൽ മുഹമ്മദ് നബി(സ) പിൻ‍പറ്റാൻ പറഞ്ഞ സഹാബാക്കൾ പരിചയപ്പെടുത്തിയ ഇസ്തിഗാസയിൽ വിശ്വസിക്കണം. അപ്പോൾ വഹാബികൾ "ലാ ഇലാഹ ഇല്ലല്ലാഹ്" വിശ്വസിക്കുന്നത് "മുഹമ്മദു റസൂലുല്ലാഹ്" വിശ്വസിക്കാതെ. അങ്ങനെ ഈ ധിക്കാരികളുടെ "ലാ ഇലാഹ ഇല്ലല്ലാഹ്" വിശ്വാസം പോലും പൂർണ്ണമാകാതെ വരുമ്പോൾ എങ്ങനെയാണ്‌ അല്ലാഹു ത‍ആല ഇവരുടെ ദു‍ആ സ്വീകരിക്കുന്നത്?

വഹാബികൾ ഖുർ‍ആനും ഹദീസും മറിക്കുന്നത്, അല്ലാഹു ത‍ആല അനുവദിച്ച തവസ്സലിനും ഇസ്തിഗാസയ്ക്കും എതിരെ വല്ല് തെളിവുകളും ഉണ്ടോന്ന് ചികയാൻ വേണ്ടി മാത്രം. ഖിയാമം വരെ ചികഞ്ഞാലും, കറാഹതെന്ന് തെളിയിക്കാൻ പോലും കഴിയില്ലെന്ന് ബോദ്ധ്യപ്പെടുമ്പോൾ, ഈ നീചന്മാർ, മുശ്‍രിക്കുകൾക്കെതിരെ ഖുർ‍ആൻ പറഞ്ഞ ആയത്തുകൾ എടുത്ത് ഉദ്ധരിക്കും. സ്വന്തം ബാപ്പാനെ ചോദിച്ചാൽ അന്യന്റെ ബാപ്പാനെ കാട്ടിക്കൊടുന്ന വൃത്തികെട്ട തന്തയില്ലാത്ത സംസ്കാരം.

അല്ലാഹുവോട് ദു‍ആ ചെയ്ത് സഹായിക്കാൻ നബി(സ)യോട് സഹായം തേടുന്നതിനെ അല്ലാഹു അല്ലാത്തവരോടുള്ള ദു‍ആയെന്നും, നബി(സ)യോട് നേരിട്ട് നടത്തുന്ന ദു‍ആയെന്നും തെറ്റിദ്ധരിപ്പിക്കുന്ന വഹാബിപന്നികൾക്ക് ഒരിക്കലും മാപ്പില്ല തന്നെ.

ശിർക്കല്ലാത്തതിനെ ശിർക്കെന്ന് പറയുന്നവൻ പന്നികളെക്കാൾ തരം താഴ്ന്നവൻ തന്നെ! ഇത്തരം ദുഷിച്ചതും, ജീർണ്ണിച്ചതുമായ സത്യനിഷേധം വെച്ചുകൊണ്ട്, ഇവറ്റകൾ അല്ലാഹുവോട് ഖിയാമം വരെ ദു‍ആ ചെയ്താലും സ്വീകരിക്കപ്പെടില്ല.

വഹാബികളേ, സുന്നികൾ വിമർശനം നിർത്താം, നിങ്ങൾ ശിർക്കാരോപണം നിർത്തുമെങ്കിൽ, നിങ്ങൾ വൈരുദ്ധ്യം പറയുന്നത് നിർത്തുമെങ്കിൽ, നിങ്ങൾ പാവപ്പെട്ട മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നത് നിർത്തുമെങ്കിൽ, നിങ്ങൾ ഔലിയാക്കളെ ചീത്തവിളിക്കുന്നത് നിർത്തുമെങ്കിൽ, നിങ്ങൾ തങ്ങന്മാരെ തെറിവിളിക്കുന്നത് നിർത്തുമെങ്കിൽ, നിങ്ങൾ സ്വലാത്തിനെയും കറാമാത്തിനെയും നിഷേധിച്ചുതള്ളുന്നത് നിർത്തുമെങ്കിൽ.....(തുടരും ഇൻഷാ അല്ലാഹ്)

  • likes, 0 dislikes

Link to this comment:

Share to:
see all

All Comments (1)

Sign In or Sign Up now to post a comment!
  • This man is blind, he can not understand Quraan.

    Really a fool, he doesn't fear GOD.He has three Gods

    1) Bukhari

    2) prophet Mohammed

    3) Allah the great.

    What Allah says he won't accept, what Bukhari and Mohammed SAY, he will accept.

    Bukhari doesn't know what is the meaning of Soum and Siyaam.

    He doesn't know what Sadaqa and zakaat.

    So long as you believe in Hadees, you can not find the light(knoledge& wisdom) of Quraan

    Belive in Quran

Loading...

Alert icon
0 / 00Unsaved Playlist Return to active list
    1. Your queue is empty. Add videos to your queue using this button:
      or sign in to load a different list.
    Loading...Loading...Saving...
    • Clear all videos from this list
    • Learn more