Re: Markazile Mudi Pishajinte Kuthanthramo - Perod
ആരെങ്കിലും നബി (സ) യെ സ്വപ്നത്തില്‍ കണ്ടാല്‍ അത് നബി (സ) യെ തന്നെ ആയിരിക്കുമെന്നും, പിശാചിന് നബി(സ)യുടെ രൂപത്തില്‍ വന്ന് ചതിക്കാന്‍ കഴിയില്ല എന്ന ഹദീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി, വഹാബി ഈ കെ സമസ്ത തെമ്മാടികള്‍ കൈകോര്‍ത്ത് കൊണ്ട്, പേരോട് ഉസ്താദ് കള്ള ശൈഖന്‍മാരെയും, കള്ള ത്വരീഖത്തുകാരെയും വിമര്‍ശിക്കുന്ന പ്രസംഗത്തില്‍ നിന്നും കള്ള ശൈഖന്‍മാര്‍ ദീനിനെതിരെ പറയുന്ന സ്വപ്നത്തെ മാനദണ്ഡം ആകരുത് അത് ശൈത്താന്‍റെ കുതന്ത്രമാണ് എന്ന് പ്രസംഗിക്കുന്ന ഭാഗം തിരുകി കയറ്റി പാവം മുസ്ളിമിനെ വഞ്ചിക്കുന്നു. അല്ലാഹു ഈ ഫിത്നക്കാരുടെ ഫിത്നകളെ തൊട്ട് നമ്മെ കാക്കട്ടെ, ആമീന്‍
usthad sk kutikalk poruthappett thannirikkunnu.,.athanu SSF...ALLAHU AKBAR
9037509430 3 months ago
watch
namseevgd 9 months ago