Enamathan Udarathil (Shalom TV) - by Kisho Geo - MALAYALAM CHRISTIAN DEVOTIONAL SONG
Loading...
93,325
Loading...
Top Comments
see all
All Comments (18)
-
86,124-- GOOD, GOOD, AND VERY VERY GOOD--- WE NEED MORE SEMI-CLASSICS LIKE THIS IN CHRISTIAN MUSIC !
-
nice..........................
.. -
GOD asks Job a question. Answer thou me where wast thou when i laid the foundations of the earth? Job 38.4 .Job didn't have an answer. The answer being we were in HIS heart .
-
the song needs a correction..,actually the WORD OF GOD SAYS, "BEFORE" I WAS FORMED IN MY MOTHERS WOMB GOD KNEW ME... the song says when i was formed in my mothers womb at that moment GOD knew me.
-
Excellent presentation. Sing many more for His glory.. J&J, NJ08904, USA
-
Very meaningful song! Didn't understand it until the lyrics were posted!
-
Perfect renedition
Loading...
എന്നമ്മതന്‍ ഉദരത്തില്‍ ഞാനുരുവായ നിമിഷം
എന്നേശു എന്നെ അറിഞ്ഞിരുന്നു. (2)
മാതാവിന്‍ മാറിടത്തില്‍ കാത്തുസൂക്ഷിച്ചതും യേശു
ആ കരങ്ങളിലേയ്ക്കു ഞാന്‍ പിറന്നുവീണു.
എന്നമ്മതന്‍ ഉദരത്തില്‍ ഞാനുരുവായ നിമിഷം
എന്നേശു എന്നെ അറിഞ്ഞിരുന്നു.
raavanan 4 years ago 5
ജനിച്ചനാള്‍ മുതല്‍ ഇന്നുവരെയും അവിടുന്നാണെന്‍റെ ദൈവം(2)
കൈക്കുഞ്ഞിനേപ്പോല്‍ ലാളനമേറ്റുഞാന്‍ വളര്‍ന്നു,
അമ്മതന്‍ മേലങ്കിയാല്‍ സംരക്ഷിതയായി,
പുണ്യമാം കരങ്ങളാല്‍ സ്വാന്ത്വനമേകി,
ഇപ്പോഴുമോര്‍ക്കും ഞാനാ ദൈവസ്നേഹം
സ്തുതിക്കും ഞാനെന്നും അന്ത്യംവരേയ്ക്കും.
എന്നമ്മതന്‍ ഉദരത്തില്‍ ഞാനുരുവായ നിമിഷം
എന്നേശു എന്നെ അറിഞ്ഞിരുന്നു.
raavanan 4 years ago 5