വിപദി ധൈര്യത്തിന്റെയും ദൈവ കൃപയുടെയും ഒരു അസാധാരണ കഥ!
ജീവിത യാത്രയില്‍ അടുത്ത നിമിഷം എന്തു സംഭവിക്കും അന്ന് നാം അറിയുന്നില്ല. എന്നാല്‍ എല്ലാം അറിയുന്ന സര്‍വ ശക്തന്‍ നമ്മുടെ കരം പിടിച്ചിരിക്കുമ്പോള്‍ പിന്നെ എന്തിനു ഭയം? എന്തിനു പിന്തിരിയണം? പറയാന്‍ എളുപ്പമാണ്.. പക്ഷേ അത് ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരാളില്‍ നിന്ന് കേള്‍ക്കുമ്പോഴോ? തീര്‍ച്ചയായും അതൊരു പാഠമായിരിക്കും അല്ലേ?
ചില വലിയ പ്രതിസന്ധികളെ ദൈവ കൃപയാല്‍ അതിജീവിച്ച സഹോദരി റീബയുടെ ജീവിതം ഇന്ന് നമുക്കൊരു വെല്ലുവിളിയാണ് ; അതിലുപരി ദൈവ കൃപയുടെ സാക്ഷ്യമാണ് !
Free download link: http://www.kaithiri.com/video/yajamanante
Visit http://www.kaithiri.com/ for more FREE videos, audios & e-books in Malayalam
Watch the full video on YouTube:
Part 01: http://www.youtube.com/watch?v=6vE6OeUrhEc
Part 02: http://www.youtube.com/watch?v=oUgwNLKmhSw
Surely it will change you ! God bless !!
Thanks 4 the video. It inspired me a lot.
0001Asmy0001 5 months ago
Thanks 4 the video. It inspired me a lot.
0001Asmy0001 5 months ago
GOD IS GOOD ALL THE TIME.......................ALL THE TIME GOD IS GOOD.
THANKS FOR UPLOADING THIS VIDEO.
johnisac1 11 months ago