അക്ഷരം തൊട്ടു തുടങ്ങാം എന്ന മുല്ലനേഴി രചിച്ച ഈ ഗാനം സാക്ഷരത പ്രസ്ഥാന കാലത്ത് കേരളത്തില്‍ എങ്ങും പാടി നടന്ന മനോഹര ഗാനമാണ് . കണ്ണൂരിലെ പരിഷത്ത് പ്രവര്‍ത്തകനായ രഘുനാധിന്റെ റിട്ടയര്‍ മെന്റിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമത്തില്‍ ഈ ഗാനം വീണ്ടും ആലപിക്കുകയുണ്ടായി
Link to this comment:
All Comments (0)