കേരളത്തില് പുരോഹിതന്മാര് ജനങളുടെ അജ്ഞത മുതലെടുത്ത് ഇസ്ലാമിന്റെ പേരില്ജനങളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഇസ്ലാമിനെ അടിസ്ഥാന പ്രമാണങളുടെ വെളിച്ചത്തില് നേര്ക്കു നേരെ ജനങളിലെത്തിക്കാന് രൂപം കൊണ്ട ഇസ്ലാഹീ പ്രസ്ഥാനത്തിലേക്ക് സമസ്തയിലെ പടച്ചവനെ സമസ്തയെക്കാളും ഭയപ്പെടുന്ന പണ്ഡിതന്മാര് ഒഴുകിക്കൊണ്ടീരിക്കുകയാണ്. അവര് ഭൌതിക ലാഭങളെയെല്ലാം വിട്ടെറിഞ്ഞ് ആദർശസമരത്തിന്റെ മുന്നണിപ്പോരാളികളായിക്കൊണ്ടിരിക്കുകയാണ്.
Link to this comment:
All Comments (0)