സ്വയം പ്രഖ്യാപിത സംവിധായകന്‍ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും തിയേറ്ററുകളില്‍
ഹൗസ് ഫുള്‍. എന്നാല്‍ സിനിമ നല്ലതായതു കൊണ്ടല്ല കണ്ടെതെന്നായിരുന്നു കാണികളുടെ പ്രതികരണം. സിനിമയെന്ന നല്ല കലാ രൂപത്തിന്റെ വൃത്തികെട്ട രൂപം കാണിച്ചു തന്ന ഇവനെ എലിവിഷം വെച്ചു കൊല്ലണമെന്നായിരുന്നു ഒരു പ്രേക്ഷകന്റെ പ്രതികരണം.
..
Dear India vision team,
Your report doesn't feel like a report, but a clear criticism. Ningalum Santhoshinte film thakarkkananu shramikkunnathu. oru Senior "REPORTER" nadathiya phone in abhimukhathil santhosh ayale eduthu kudanjathu kandille?
sreejisreeni 4 months ago
eth pandittinte mathram vijayam
santhimon 4 months ago
"ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ..."
basilonline 4 months ago